ഏറ്റവും പുതിയ നബിദിന കുട്ടിപ്പാട്ടുകൾ - 01

Madrasa Guide
Nabidinam, Nabidina pattukal, Kutti pattukal, Islamic kutti pattukal, കുട്ടിപ്പാട്ടുകൾ, മദ്രസ നബിദിന പരിപാടികൾ, നബിദിന പ്രോഗ്രാം, നബിദിനാഘോശം, Kid songs, Nabidinam 2023, ഇസ്‌ലാമിക ഗാനം, നബിദിന സോങ്,  kuttipattukal songs malayalam, kuttipattukal songs malayalam lyrics, kuttipattukal songs Mp3,

കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ]

ആദര നബിയുടെ ജന്മദിനം ആശകളേറും പൊൻ സുദിനം ആയിരമായിരം ഹംദുകളോതി ആഘോഷിക്കും പൊൻ സുദിനം 

അംബിയ രാജ സിറാജല്ലേ ആരിലും സ്നേഹം ചൊരിഞ്ഞില്ലേ ആഖിറ നാളിൽ തുണയല്ലേ ആരമ്പപ്പൂ കനിയല്ലേ 

                                          ( ആദര നബിയുടെ )

സുന്ദരമായൊരു മുഖമാണ് ചന്ദ്രിക തോൽക്കും അഴകാണ് മുന്തിയ മാനസ നിധിയാണ് അന്ത്യറസൂൽ നബി മലരാണ്

                                         ( ആദര നബിയുടെ )

إرسال تعليق