ആറ്റലാം നബി തന്റെ മോളെ - കുട്ടിപ്പാട്ട് 05

Madrasa Guide
ആറ്റലാം നബി തന്റെ മോളെ - കുട്ടിപ്പാട്ട് 05
രീതി : മാണിക്യ മലരായ ആറ്റലാം നബി തന്റെ മോളെ മഹതിയായ ഫാത്വിമ ബീവി  മുത്ത് റസൂലിന്റെ ഖൽബിൽ തേനൊളി മലരേ (2) അഹ്ലു ബൈത്തിന്റെ ഉമ്മയാണേ അരുമ പൂങ്കനി റാണിയാണേ അഹ്മദർ തൻ കാളിനെന്നും കുളിരൊളിയാണേ

Post a Comment