പൂക്കൾ പടച്ചവനാരാണ് - കുട്ടിപ്പാട്ട്‌ 07

Madrasa Guide
പൂക്കൾ പടച്ചവനാരാണ് - കുട്ടിപ്പാട്ട്‌ 07
കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ] പൂക്കൾ പടച്ചവനാരാണ്  പുഴകൾ പടച്ചവനാരാണ് പൂമ്പാറ്റകളും പക്ഷി മൃഗങ്ങളും പോറ്റി വളർത്തുവതാരാണ്. ഏക ഇലാഹാം അല്ലാഹു സുബ്ഹാനവനാണല്ലാഹു റ ബ്ബിനു മുന്നിൽ ശുക്റിൽ കഴിയാൻ റബ്ബേ നീ തുണ നൽകിടണേ

Post a Comment