പൂക്കൾ പടച്ചവനാരാണ് - കുട്ടിപ്പാട്ട്‌ 07

Madrasa Guide
Nabidinam, Nabidina pattukal, Kutti pattukal, Islamic kutti pattukal, കുട്ടിപ്പാട്ടുകൾ, മദ്രസ നബിദിന പരിപാടികൾ, നബിദിന പ്രോഗ്രാം, നബിദിനാഘോശം, Kid songs, Nabidinam 2023, ഇസ്‌ലാമിക ഗാനം, നബിദിന സോങ്,  kuttipattukal songs malayalam, kuttipattukal songs malayalam lyrics, kuttipattukal songs Mp3,

കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ]

പൂക്കൾ പടച്ചവനാരാണ് പുഴകൾ പടച്ചവനാരാണ് പൂമ്പാറ്റകളും പക്ഷി മൃഗങ്ങളും പോറ്റി വളർത്തുവതാരാണ്.

ഏക ഇലാഹാം അല്ലാഹു സുബ്ഹാനവനാണല്ലാഹു റബ്ബിനു മുന്നിൽ ശുക്റിൽ കഴിയാൻ റബ്ബേ നീ തുണ നൽകിടണേ

Post a Comment