Class 5 fiqh Chapter 2 Quiz By Madrasa Guide

Published from Blogger Prime Android App

Fiqh Quiz

Please fill the above data!
Point : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ക്ലാസ് പൊതു പരീക്ഷ ക്ലാസ് 5 ഫിഖ്ഹ് പാഠം രണ്ട് . ഈ പാടത്തിൽ നിസ്കാരത്തെ കുറിച്ചാണ് നമ്മൾ പഠിക്കുന്നത്. മാത്രമല്ല നിസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ചും.


ഒരു മുസ്ലിമിന് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു അമലാണ് നിസ്കാരം.


മുസ്ലിങ്ങൾ നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായതും നിസ്കാരം തന്നെ.

ശുദ്ധികളിൽ നിന്നും നജസുകളിൽ നിന്നും ശുദ്ധിയായി ഭയഭക്തിയോടെയാണ് അത് നിർവഹിക്കേണ്ടത്.

 ഉറക്കം മറവി എന്നീ കാരണങ്ങൾ കൊണ്ടല്ലാതെ നിസ്കാരം സമയത്തെ വിട്ട് പിൻന്തിക്കാവുന്നതെല്ല.


ഉറക്കം കൊണ്ടോ മറവി കൊണ്ടോ ഖളാആയതും ഉടനെ വീട്ടിലും ആസന്നമായ നിസ്കാരത്തെക്കാൾ മുന്തിലും സുന്നത്താണ്.  

 കുട്ടികൾക്ക് നിസ്കാരം മാജിക് ഇല്ലെങ്കിലും ഏഴ് വയസ്സായതു മുതൽ അവരോട് നിസ്കരിക്കാൻ കല്പിക്കുകയും 10 വയസ്സായിട്ടും നിസ്കരിക്കുന്നില്ലെങ്കിൽ അവരെ അടിക്കലും രക്ഷിതാക്കളുടെ മേൽ കടമയാണ്.

 ഓരോ നിസ്കാരവും അതിന്റെ കൃത്യസമയത്ത് തന്നെ നിസ്കരിക്കണം നിസ്കരിക്കുന്നതിന് പ്രതിഫലം ഏറെയാണ് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ഉള്ളതാണ് ജമാഅത്ത് ആയിട്ട് അതായത് സംഘമായി നിസ്കരിക്കുന്നതിനുള്ള പ്രതിഫലം. മാത്രമല്ല ഇങ്ങനെ സംഘമായി നിസ്കരിക്കുന്നതോടുകൂടി മുഅ്മിനീങ്ങൾ തമ്മിലുള്ള ബന്ധം കൂടുന്നതുമാണ്.

നിസ്കാരം സമയത്തെ വിട്ടു പിന്തിക്കുന്നവർക്കാണ് നാശം എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല നിസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയം എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നു.

Post a Comment