Madrasa guide Class 8 Fiqh Chapter 1 malayalam meaning

Madrasa guide Class 8 Fiqh Chapter 1 malayalam meaning
آدَابُ الْمَرِيضِ രോഗിയുടെ മര്യാദകൾ . يَتَأكَّدُ عَلَى كُلِّ مُكَلِّفِ ذِكْرُ الْمَوْتِ بِقَلْبِهِ وَالْإِكْثَارِ مِنْهُ മരണത്തെ ഓർക്കലും അത് അധികരിപ്പിക്കലും മതവിധികൾ ബാധകമായ എല്ലാവർക്കും ശക്തിയായ സുന്നത്താണ്. قَالَ : أُكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ الْمَوْتَ ( الترمذي ) നബി ( സ ) പറഞ്ഞു : " സർവ്വ ആനനങ്ങളെയും നശിപ്പിക്കുന്ന മരണത്തെപ്പറ്റിയുള്ള സ്‌മരണ നിങ്ങൾ അ ധികരിപ്പിക്കുക. . لِأَنَّهُ أَزْجَرُ عَنِ الْمَعْصِيَّةِ وَأَدْعَى إِلَى الطَّاعَةِ കാരണം സ്മ‌രണ തെറ്റുകുറ്റങ്ങളെ തടയുന്നതും ദൈവാനുസരണത്ത പ്രേരിപ്പിക്കുന്നതുമാണ് . . وَيُسْتَحَبُّ الْإِسْتِعْدَادُ لَهُ بِالتَّوْبَةِ وَالْخُرُوجِ مِنَ الْمَظَالِمِ അക്രമങ്ങളിൽ നിന്ന് വിട്ട് നിന്ന് കൊണ്ടും പശ്ചാത്താപം ചെയ്ത് കൊണ്ടും മരണത്തിന് വേണ്ടി ഏറ്റവും നന്നായി തയ്യാറാവലും അവന് സുന്നത്താണ്. وَالْمَرِيضُ أَوْلَى بِذَلِكَ لِأَنَّهُ إِلَى الْمَوْتِ أَقْرَبُ രോഗി മരണത്തിലേക്ക് ഏറ്റവും അടുത്തവനായത് കൊണ്ട് അവൻ ആകാര്യങ്ങൾക്ക് ഏറ്റവും അർഹനാണ് . وَيُسَنُ لَهُ الصَّبْرُ عَلَى الْمَرْضِ. രോഗത്തിൽ ക്ഷമിക്കൽ അവന് സുന്നത്താണ്. وَتُكْرَهُ كَثْرَةُ الشَّكْوَى ആവലാ…

Post a Comment