المشاركات

Madrasa Class 9 Fiqh Chapter 1 Quiz By madrasa guide Quiz Burhan

Madrasa Guide
Published from Blogger Prime Android App

Fiqh Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

അസ്സലാമു അലൈക്കും പ്രിയപ്പെട്ട വിദ്യാർത്ഥികളെ പുതുതായി നമ്മുടെ വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്കായി Quiz Burhan എന്നപേരിൽ ഒരു Quiz ഇറങ്ങിയിട്ടുണ്ട്. എന്തിനാണ് Quiz Burhan? എന്താണ് അതുകൊണ്ടുള്ള ഉപകാരം ? അതറിയണമെങ്കിൽ ഇത് ഒരു തവണയെങ്കിലും ചെയ്തിരിക്കണം. ചെയ്തവർ ഒന്നാകെ പറയുന്നുണ്ട് Quiz Burhan കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ ആവേശം നൽകുന്നുണ്ട്. വിദ്യാർഥികൾ മാത്രമല്ല രക്ഷിതാക്കളും Quiz Burhan ഇടണം എന്ന് പറഞ്ഞുകൊണ്ട് ആവശ്യപ്പെടാറുണ്ട്. നമ്മുടെ വെബ്സൈറ്റിൽ ചെറിയ ക്ലാസ് മുതൽ വലിയ ക്ലാസ്സ് വരെയുള്ള Quiz ലഭ്യമാണ്. മറ്റു ഇതര വെബ്സൈറ്റുകളിൽ നിന്നും Quiz Burhan എന്ന നമ്മുടെ ക്വിസ്സ് വ്യത്യസ്തമാക്കുന്നത് പാഠപുസ്തകങ്ങളിൽ നിന്നും ഓരോ പാഠം വീതം തിരഞ്ഞെടുത്തു അതിൽ നിന്നുള്ള ചോദ്യോത്തരങ്ങളാണ് ഇതിൽ അപ്‌ലോഡ് ചെയ്യുന്നതും.Quiz Burhan ആവർത്തിച്ചു ചെയ്യുന്നതിലൂടെ ചോദ്യങ്ങളും ഉത്തരങ്ങളും അവരുടെ ഓർമ്മയിൽ നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്ന് Muhammed anas zuhri എങ്ങനെ ഉപയോഗിക്കാം? ക്വിസ്സിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ശേഷം നിങ്ങൾക്ക് ആദ്യത്തെ കോളത്തിൽ കാണുന്നത് Enter Your Name എന്നായിരിക്കും അവിടെ നിങ്ങളുടെ പേര് എഴുതി കൊടുക്കുക.Enter Your Roll No എന്ന് എഴുതി കാണിക്കുന്ന രണ്ടാമതായി കാണുന്ന കോളത്തിൽ നിങ്ങളുടെ ക്ലാസിലെ പട്ടികയിലെ നമ്പർ (ഉദാഹരണം നിങ്ങളുടെ നമ്പർ പട്ടികയിൽ രണ്ടാം രണ്ടാമത്തെതാണ് അപ്പോൾ നിങ്ങളുടെ റോൾ നമ്പർ 2 ) അതിനുശേഷം Start The Quiz എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. എന്നാൽ ക്വിസ് ആരംഭിക്കുന്നതാണ്. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം സെലക്ട് ചെയ്തു കഴിഞ്ഞാൽ അടുത്ത ചോദ്യത്തിനായി Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക. മത്സരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ 1 ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ആണുള്ളത്. അതിൽ ശരിയായത് മാത്രം സെലക്ട് ചെയ്യുക. 2. ഓരോ ചോദ്യത്തിനും 59 സെക്കൻഡ് ആണുള്ളത് അതിനുള്ളിൽ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ടൈം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഉത്തരം കാണിക്കും. 3. ഓരോ ചോദ്യവും കൃത്യമായി വായിച്ചു മനസ്സിലാക്കിയശേഷം ഉത്തരം സെലക്ട് ചെയ്യുക. 4. Next Question എന്നു കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ അടുത്ത ചോദ്യവും ഓപ്ഷനുകളും കാണും 5. ക്വിസ്സ് മുഴുവനായും ചെയ്തു കഴിഞ്ഞാൽ വീണ്ടും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.എല്ലാ ഉത്തരവും ശരിയാകുന്നതുവരെയും ട്രൈ ചെയ്യാം. ഇത് നിങ്ങളുടെ ഫ്രണ്ട്സിലേക്ക് ഷെയർ ചെയ്യുക😍

إرسال تعليق