Posts

Madrasa guide Class +2 Tafsir Chapter 1 malayalam meaning

Madrasa guide Class +2 Tafsir Chapter 1 malayalam meaning
سُورَةُ يس സുറത്തു യാസീൻ مكية آيَاتُهَا اثْنَتَانِ وَثَمَانُونَ ( ۸۲ ) മക്കിയ്യ : ആയത്തുകൾ : 82 . وَرَدَ فِي فَضْلِ سُورَةَ يُسَ أَحَادِيثُ كَثِيرَةً സൂറത്ത് യാസീനിന്റെ ശ്രേഷ്ടത സംബന്ധിച്ച് ധാരാളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. مِنْهَا : مَا مِنْ مَيْتٍ يُقْرَأُ عَلَيْهِ يُسَ إِلَّا هُوَنَ اللَّهُ عَلَيْهِ അവയിൽ പെട്ടതാണ് : " മരണാസന്നരുടെ മേൽ യാസീൻ ഓതപ്പെ ടുകയില്ല, അവന് അല്ലാഹു മരണവേദന ലഘൂകരിച്ചിട്ടല്ലാതെ. وَمِنْهَا : مَنْ دَخَلَ الْمَقْبَرَةَ فَقَرَأَ سُورَةَ يُسَ خَفَّفَ الْعَذَابَ عَنْ . أَهْلِهَا ذَلِكَ الْيَوْمِ وَكَانَ لَهُ بِعَدَدِ مَنْ فِيهَا حَسَنَاتٌ അവയിൽ പെട്ടതാണ് “ ഒരാൾ ഖബ്ർസ്ഥാനിൽ പ്രവേശിച്ച് യാസീൻ ഓതിയാൽ അന്നുതന്നെ അല്ലാഹു അവർക്ക് ഇളവുകൾ നൽകുന്നതാണ്, മാത്രമല്ല ആ ഖബർസ്ഥാനിലുള്ള ഖബറാളികളുടെ എണ്ണത്തിനനുസരിച്ച് ധാരാളം പ്രതിഫലം ഓതിയവനും നൽകും. وَمِنْهَا : مَنْ وُجِدَ قَسْوَةٌ فِي قَلْبِهِ فَلْيَكْتُبْ سُورَةَ يُسَ فِي . جَامٍ أَيْ إِنَاءٍ بِزَعْفَرَانَ ثُمَّ يَشْرِبُهُ അവയിൽ പെട്ടതാണ് ഒരാൾക്ക് ഹൃദയകാഠിന്യം വന്നെത്തി. എന്നാൽ അവൻ കുങ്കുമം കൊണ്ട് ഒരു പാത്രത്തിൽ യാസീൻ എഴുതുകയും ശേഷം…

Post a Comment