Samastha Madrasa Class 3 Thajveed Chapter 2 By Madrasa Guide Quiz Burhan

Madrasa Guide
Quiz Burhan

തജ്‌വീദ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:





ഖുർആൻ ഓതുന്നതിൻ്റെ നിയമങ്ങൾക്കാണ് തജ് വീദ് എന്ന് പറയുന്നത്

ഉസ്താദ് ഓതുന്നത് കണ്ടും കേട്ടുമാണ് ഖുർആൻ പഠിക്കേണ്ടത്

നിയമങ്ങളും, ശൈലിയും പാലിക്കാതെ ഖുർആൻ പാരായണം കുറ്റകരമാണ്

ഖുർആൻ പാരായണം ചെയ്യൽ മഹത്തായ ഇബാദത്താണ്

നിയമങ്ങൾ പാലിക്കാതെയുള്ള ഖുർആൻ പാരായണം കുറ്റകരമാണ്

ഖുർആൻ ഓതുന്നവരും ഓതുന്ന സ്ഥലവും അനുഗ്രഹീതമാണ്

رُبِّ قَارِي لِلْقُرْآنِ وَالْقُرْآنُ يَلْعَنُهُ

( എത്രയെത്ര ഖുർആൻ പാരായണം ചെയ്യുന്നവരെയാണ് ഖുർആൻ ശപിച്ച് കൊണ്ടിരിക്കുന്നത് )

ഖുർആൻ പാരായണം ചെയ്യുന്നവൻ പാലിക്കേണ്ട മര്യാദകൾ

നല്ല വസ്ത്രം ധരിക്കുക

b- മിസ് വാക്ക് ചെയ്യുക

c- ഖിബ് ലക്ക് മുന്നിടുക

d- ശുദ്ധിയുണ്ടായിരിക്കുക

e- ഓതുന്നതിന്റെ ഇടയിൽ സംസാരിക്കാതിരിക്കുക

ബിസ്‌മി ഓതാതെ തുടങ്ങേണ്ട സൂറത്ത് ബറാഅത്ത് ആണ്

ഖുർആൻ പാരായണം അവസാനിക്കുമ്പോൾ ചൊല്ലേണ്ടത്
صَدَقَ اللَّهُ الْعَظِيمُ

••••••••••••••••••••••••••••••••••••••••••


أحكامُ الْمِيمِ السَّاكِنَةِ -١

സാക്കിനായ മീമിൻ്റെ വിധികൾ മൂന്ന്

ഇള്ഹാറിന്റെ അക്ഷരങ്ങൾ 26 ആണ്

••••••••••••••••••••••••••••••••••••••••••

 ب، م
അല്ലാത്ത 26 അക്ഷരങ്ങൾ

 സുകൂനായ മീമിന്ന് ശേഷം വന്നാൽ ആ മീമിനെ വെക്തമായി ഉച്ചരിക്കണം (മണിക്കരുത് ) ഇതിന്ന് ഇള്ഹാർ എന്ന് പറയുന്നു

••••••••••••••••••••••••••••••••••••••••••

ف و م
 എന്നീ അക്ഷരങ്ങൾ ചുണ്ടിൽ നിന്ന് പുറപ്പെടുന്നത് കൊണ്ട് ف،و എന്നീ അക്ഷരങ്ങളെ ശ്രദ്ധാപൂർവ്വം വ്യക്തമാക്കണം.

Post a Comment