Padavarshikam2024-25 class 5 fiqh onlin model exam

Madrasa Guide
Padavarshikam2024-25 class 5 fiqh onlin model exam
വാജിബ് ഹറാം കറാഹത്ത് വാജിബ് 1 : കാരണമില്ലാതെ ഖളാഅ് ആയ നിസ്കാരം ഉടനെതന്നെ വീട്ടുന്നതിന്റെ വിധി? 2 : ചെയ്താൽ ശിക്ഷയുള്ളതും ഒഴിവാക്കിയാൽ കൂലി ഉള്ളതും 3 : നിസ്കാരത്തിൽ തല തുറന്നിടാൻ 4 : ചെയ്താൽ പ്രതിഫലവും ഒഴിവാക്കിയാൽ ശിക്ഷയും ഉള്ളത് Submit Next 5 10 5 2 5 : പരിശുദ്ധ ദീനിന്റെ വിധികൾ എത്ര? 6 : നിസ്കരിക്കാത്തതിന്റെ പേരിൽ കുട്ടികളെ അടിക്കണം എത്ര വയസ്സായാൽ 7 : പരിശുദ്ധ ദീനിന്റെ വിധികൾ എത്ര? 8 : ഹലാലിന് മറ്റു പേരുകൾ എത്ര ? Submit Next جَائِز حَرَام مُبَاحْ الْأَحْكَامُ الشَّرْعِيَّةُ 9 : ചെയ്താലും ഇല്ലെങ്കിലും ശിക്ഷയും കൂലിയും ഇല്ലാത്തത്. 10 : മദ്യപാനത്തിന്റെ വിധി ? 11 : ഹലാലിന്റെ മറ്റൊരു പേര്? 12 : പരിശുദ്ധ ദീനിന്റെ വിധികൾക്കാണ്.... Submit Next ത്വഹൂർ ത്വാഹിർ മുസ്തഅ്മൽ മുതനജിസ് 13 : കിണറിയിലെ വെള്ളം താഴെപ്പറയുന്നവയിൽ ഏതിൽ പെടും 14 : ഇളനീർ വെള്ളം 15 : ഫർളായ ശുദ്ധീകരണത്തിൽ ഉപയോഗിച്ച കുറഞ്ഞ വെള്ളത്തിന് പറയുന്ന പേര് 16 : നജിസ് ചേർന്ന് കുറഞ്ഞ വെള്ളത്തിന് പറയുന്ന പേര് Submit Next പന്നി നായ പന്നി എന്നിവയിൽ നിന്ന് ജന്മം കൊണ്ടവ കഠോരമായത് മലം 17 : ഏതിനാണ് മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകേണ്ടത് 18 : മുഅല്ലളായ നജസ് താഴെ നിന്ന് തിരഞ്ഞെടുക്കുക. …

Post a Comment