Class 4 Thajveed Chapter 4 Quiz By Madrasa Guide Quiz Burhan

Madrasa Guide
madrasa guide Quiz burhan

തജ്‌വീദ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



إِضْرِب بَعَصَاكَ = ب + ب

فَمَا رَبِحَت تِجَارَتُهُمْ = ت + ت

لَمْ تَسْتَطِعْ عَلَيْهِ صَبْرًا = ع + ع

وَقَدْ دَخَلُوا = د+د

بَلْ لَّا يَخَافُونَ = ل + ل

إِنْ نَّشَأْ = ن + ن

 ഈ ഉദാഹരണങ്ങളിലെല്ലാം സുക്കൂൻ ഉള്ള അക്ഷരത്തെ ശേഷം വന്ന ഹർക്കത്ത് ഉള്ള അക്ഷരത്തിലേക്ക് ചേർത്തി ശദ്ദോടുകൂടി ഒരക്ഷരം ആയി ഉച്ചരിക്കുന്നു. ഇതിനാണ് ഇദ്ഗാം എന്ന് പറയുന്നത് ഇതിൽ ആദ്യത്തെ അക്ഷരം സുക്കൂനുള്ളതും രണ്ടാമത്തെ അക്ഷരം ഹർക്കത്തുള്ളതും ആണെങ്കിൽ ഇദ്ഗാം ചെയ്യൽ നിർബന്ധമാണ്.

 മുകളിൽ കൊടുത്ത ഉദാഹരണങ്ങളിൽ മറ്റൊരു സവിശേഷത കൂടിയുണ്ട്.ഇദ്ഗാം ചെയ്തത് ഒരക്ഷരങ്ങളെയാണ്. ഇതിന് മുതമാസിലൈനി എന്നാണ് പറയുക. ഇതിന് ധാരാളം ഉദാഹരണങ്ങൾ ഖുർആനിൽ ഉണ്ട്.

 പ്രത്യേകം ശ്രദ്ധിക്കുക

 വാവ്,യാഅ് തുടങ്ങിയ നീട്ടാനുള്ള അക്ഷരങ്ങളെ മുതമാസിലൈനി ആയാലും ഇദ്ഗാം ചെയ്യുകയില്ല. അങ്ങനെ ചെയ്താൽ നീട്ടൽ ഇല്ലാതെയാവും. മദ്യ ഇല്ലാതിരുന്നാൽ ഉദ്ദേശിച്ച കാര്യം മനസ്സിലാകാതെ വരും.
ഉദാഹരണം മല,മാല, കലം കാലം,അടി,ആടി

Post a Comment