Class 6 Fiqh Chapter 4 Quiz By Madrasa Guide Quiz Burhan

Madrasa Guide
Madrasa guide Quiz Burhan

ഫിഖ്ഹ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



വസ്ത്രങ്ങളിൽ അഫ് ളൽ വെള്ളയാകുന്നു. നബി തങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക അതാണ് നിങ്ങൾക്ക് നല്ലത് നിങ്ങളിൽ നിന്നും മരണപ്പെട്ടവരെയും അത് ധരിപ്പിക്കുക. പെരുന്നാൾ ദിവസം വില കൂടിയ വസ്ത്രമാണ് അഫ് ളൽ. നെയ്തതിനുശേഷം ചായം കൊടുക്കപ്പെട്ട വസ്ത്രം കറാഹത്ത് ആകുന്നു പുരുഷന്മാർക്ക് പട്ട് ഹറാമാണ് ഔറത്ത് മറക്കാൻ മറ്റൊന്നും ലഭിക്കാത്ത അവസരം പട്ട് ധരിക്കൽ വാജിബാണ് നിസ്കാരം അല്ലാത്ത അവസരം നനവില്ലെങ്കിൽ നജസായ വസ്ത്രം ധരിക്കാവുന്നതാണ്.
 സ്വർണ്ണവും വെള്ളിയും പുരുഷനും നിഷിദ്ധമാണ് എന്നാൽ ഒരു വെള്ളി മോതിരം ധരിക്കൽ പുരുഷന് സുന്നത്താണ് ചെറുവിരലിൽ ആണ് അത് ധരിക്കേണ്ടത്. ചൂണ്ടി വിരലിലും നടുവിരലിലും ധരിക്കൽ കറാഹത്താണ് അമിതമല്ലാത്ത നിലക്ക് സ്വർണ്ണം വെള്ളി എന്നിവയുടെ ആഭരണം സ്ത്രീകൾക്കും ആൺകുട്ടികൾക്കും ധരിക്കാവുന്നതാണ് പുരുഷന് നരച്ച തലമുടിക്കും താടിക്കും ചുവപ്പോ മഞ്ഞയോ ആയ കളർ കൊടുക്കൽ സുന്നത്താണ് കറുപ്പ് കളർ കൊടുക്കൽ ഹറാമാണ്. പുരുഷൻ കൈകാലുകളിൽ മെയിലാഞ്ചി ചായം കൊടുക്കലും താടി വടിക്കലും ഹറാമാണ്.

إرسال تعليق