ഏറ്റവും പുതിയ നബിദിന കുട്ടിപ്പാട്ടുകൾ - 04

Madrasa Guide
ഏറ്റവും പുതിയ നബിദിന കുട്ടിപ്പാട്ടുകൾ - 04
രീതി : ആരംഭപ്പൂവായ... മുത്ത്നബിയുടെ മീലാദ് നാളിതിൽ മദ്ഹുകൾ പാടിടട്ടെ..ഞങ്ങൾ നബിയോരെ വാഴ്ത്തീടട്ടെ ആലം അടങ്കലും വാഴ്ത്തും നബിയോരെ പുകളുകൾ പാടിടട്ടെ..ഞങ്ങൾ മർഹബയോതീടട്ടെ... മക്കത്ത് മുഖ്യ കുലത്തിൽ പിറന്നുള്ള സത്യത്തിരുനബിയാ യാസീൻ പൌർണമി പൂവൊളിയാ പുണ്യമദീനത്ത് അന്തി മയങ്ങുന്ന മുർസൽ ഒളി നിധിയാ...ആതിര തോൽക്കുന്ന ചന്ദ്രികയാ

Post a Comment