നബിദിന സ്വാഗത ഗാനങ്ങൾ

Madrasa Guide
നബിദിന സ്വാഗത ഗാനങ്ങൾ
നബിദിന സ്വാഗത ഗാനം -1 രീതി : ജിന്നും ജബലും NB :- മദ്രസയുടെ പേരിൻ്റെ ഭാഗം  എഡിറ്റ് ചെയ്ത് ഉപയോഗിക്കുക. -------------------------------------- പരനേകിയ പുണ്യ വസന്തം.. പരപ്രീതി വരിച്ചൊരു നേരിൻ ചന്തം.... പരിപൂർണ്ണ നിലാവാം നബിയുള്ളാ.. നിത്യം പരകോടികൾ ചൊല്ലുന്നൂ സ്വല്ലള്ളാ... (പരനേകിയ) ആലത്തിൻ സബബൊളി പൂവെ.. ആശ്വാസ തിരു കനി ജീവെ.. (2) ആനന്ദത്താലിത ആതിരു ജന്മദിനം വന്നേ... ഇന്ന്ആ ഹ്ലാദത്താലിത അധരം പുഞ്ചിരിയാൽ നിന്നേ..... തിങ്കൾ മുത്ത് റസൂലിൻ ജന്മദിനത്തിൽ ഞങ്ങൾ പാടട്ടെ.. തികവിൽ MIM ൻ മക്കൾ സ്വാഗത ഹാരം ചാർത്തട്ടെ.... (2) ഇൽമിൻ്റെ വിഹായ സ്ലേറി പാറി പറന്നൊരു പണ്ഡിതരെ.. ഇഖ്ലാസിൻ പാതയിൽ നമ്മെ നടത്തിയ നേരിൻ വാഹകരെ.... (2) നടത്തിയ നേരിൻ വാഹകരെ... പാടട്ടേ ഉസ്താദോർക്കും... പാവന പണ്ഡിതർക്കും... പാരിൻ്റെ അജ്ഞത നീക്കിയ പാവനാം മുല്ലെ - ഞങ്ങൾ പാടുന്നു സ്വാഗത ഗാനം മംഗളമാലിന്നേ.... കമ്മിറ്റിക്കായിത കോർത്ത്.... കനിവാലെ സ്വാഗതം ചാർത്ത്... നേരിന്നായ് ഒത്തൊരുമിച്ചൊരു ദീനിൻ പാലകരെ - ഞങ്ങൾ നേരുന്നു ആഘോഷക്കമ്മിറ്റിയിലും പിന്നേ... ആദരവാലേറെ ഉമ്മാക്കും ചൊല്ലുന്നൂ... ആവേശത്താലിത ഉപ്പാക്കഹ് ലൻ സഹ് ലൻ പാടുന്നു.... സോദരിമാരിലും സ്വാഗതം പാടുന്നൂ... …

Post a Comment