ഏറ്റവും പുതിയ നബിദിന കുട്ടിപ്പാട്ടുകൾ - 01

Madrasa Guide
ഏറ്റവും പുതിയ നബിദിന കുട്ടിപ്പാട്ടുകൾ - 01
കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ] ആദര നബിയുടെ ജന്മദിനം ആശകളേറും പൊൻ സുദിനം ആയിരമായിരം ഹംദുകളോതി ആഘോഷിക്കും പൊൻ സുദിനം  അംബിയ രാജ സിറാജല്ലേ ആരിലും സ്നേഹം ചൊരിഞ്ഞില്ലേ ആഖിറ നാളിൽ തുണയല്ലേ ആരമ്പപ്പൂ കനിയല്ലേ                                            ( ആദര നബിയുടെ ) സുന്ദരമായൊരു മുഖമാണ് ചന്ദ്രിക തോൽക്കും അഴകാണ് മുന്തിയ മാനസ നിധിയാണ് അന്ത്യറസൂൽ നബി മലരാണ്                                          ( ആദര നബിയുടെ )

Post a Comment