Class8 lisan Chapter 6 quizz

Madrasa Guide
madrasa guid quiz burhan

Exam Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



പ്രപഞ്ചം മുഴുവനും നശിച്ചുപോകുന്നതാണ്. അത്യു ന്നതനും പരിശുദ്ധനുമായ അല്ലാഹു അല്ലാതെ ഒരാളും അവശേ ഷിക്കുകയുമില്ല. അല്ലാഹു തആലയുടെ കൽപനപ്രകാരം ഇസ്റാ ഫീൽ(അ) കാഹളത്തിൽ ഒന്നാമതായി ഊതും. അപ്പോൾ കെട്ടി ടങ്ങളും പർവ്വതങ്ങളും തകർന്നടിയും. സർവ്വ സൃഷ്‌ടികളും നശി ച്ചൊടുങ്ങും. ഏകനും അജയ്യനുമായ അല്ലാഹു അല്ലാതെ മറ്റൊന്നും അവശേഷിക്കുകയുമില്ല. രണ്ടാമത്തെ ഊത്ത് ഊതി യാൽ മരിച്ചുപോയ സർവ്വരെയും അല്ലാഹു പുനരുജ്ജീവിപ്പിക്കും. അവരെ (മഹ്‌ശറിൽ) ഒരുമിച്ചുകൂട്ടുകയും വിചാരണ ചെയ്ത് അവർക്കിടയിൽ വിധികൽപിക്കുകയും സത്യവിശ്വാസികളെയവൻ ആമോദങ്ങളുടെ സ്വർഗീയോദ്യാനങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്യും. സത്യനിഷേധികളെയാവട്ടെ നരകാഗ്നിയിലും (പ്രവേ ശിപ്പിക്കും). അല്ലാഹു നമ്മെ സത്യവിശ്വാസികളിൽ ഉൾപ്പെടു ത്തട്ടെ.

إرسال تعليق