Thajveed Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
സമസ്ത പൊതുപരീക്ഷ ക്ലാസ് 5 തജ്‌വീദ് പാഠം രണ്ടിൽ നിന്നും നാം പഠിക്കുന്നത് സിഫാത്തുകളെ കുറിച്ചാണ്. ധാരാളം സിഫാത്തുകൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട കുറച്ച് സിഫത്തുകളാണ് പഠിക്കുന്നത്.അതിനുമുമ്പ് എന്താണ് സിഫാത്തുകൾ എന്നാൽ എന്ന് നമുക്ക് പഠിക്കണം അറബി അക്ഷരങ്ങൾ അവയുടെ ഉത്ഭവസ്ഥാനം നിന്നും പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശബ്ദ വ്യത്യാസങ്ങളാണ് സിഫത്തുകൾ എന്ന് പറയുന്നത്. സിഫത്തുകൾ പാലിച്ചുകൊണ്ടാണ് അക്ഷരങ്ങൾ ഉച്ചരിക്കേണ്ടത്. ഒരേ മഹാരാജിൽ നിന്ന് പുറപ്പെടുന്ന വിവിധ അക്ഷരങ്ങൾ സിഫത്തുകൾ കൊണ്ടാണ് വേർതിരിയുന്നത് ചില സിഫത്തുകൾ മാറുന്നതുകൊണ്ട് അക്ഷരം തന്നെ മാറി പോവുകയും നിസ്കാരം ചെയ്യും.
ഒരേ ഉത്ഭവ സ്ഥാനത്തുനിന്നാണ് (ط،ت)പുറപ്പെടുന്നത്. അതുപോലെ സ്വാദും സീനും പുറപ്പെടുന്നത്. ഇവയൊക്കെ സിഫത്തുകൊണ്ടാണ് വേർതിരിയുന്നത് അഞ്ചും ആറും ഏഴും സിഫത്തുകൾ ഉള്ള ഹർഫുകൾ ഉണ്ട് അഞ്ചിൽ കുറവുള്ളതോ ഏഴിൽ കൂടുതലുള്ളതോ ഇല്ല. സിഫത്തുകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അടുത്ത പാഠത്തിൽ നമ്മൾ പഠിക്കുന്നുണ്ട്.