Madrasa class 3 Aqeeda Chapter 1 Quiz By Madrasa Guide Quiz Burhan

Madrasa Guide
Class 3 Aqeeda Madrasa Guide Quiz burhan

Aqeeda Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



പ്രിയപ്പെട്ട വിദ്യാർത്ഥികളെ മൂന്നാം ക്ലാസ് aqeeda പാഠം മൂന്നിൽ പഠിക്കുന്നത്. വിശ്വാസത്തെ കുറിച്ചാണ്. സത്യവിശ്വാസം എന്നാണ് പാഠത്തിന്റെ പേര്. നബി തങ്ങൾ കൊണ്ടുവന്ന മുഴുവൻ കാര്യങ്ങളിലും നബിയെ സത്യമാക്കിലാണ് സത്യവിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അഥവാ ഈമാൻ എന്ന് പറയും. ആർക്കാണ് സത്യവിശ്വാസി എന്ന് പറയുന്നത് അത് ഈമാൻ കാര്യങ്ങളിൽ വിശ്വസിച്ചവനാണ് സത്യവിശ്വാസി അഥവാ മുഅ്മിൻ എന്ന പേര് അറിയപ്പെടുന്നത്. നമ്മുടെ അമലുകൾ സ്വീകാര്യമാവാൻ ഈമാൻ കൂടിയേ തീരൂ. അപ്പോൾ അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഈമാൻ ഇല്ലാത്തവന്റെ അമലുകൾ ഒരിക്കലും അല്ലാഹു സ്വീകരിക്കുകയില്ല. ഈമാൻ കാര്യങ്ങൾ ആറാകുന്നു.

 1.അല്ലാഹുവിൽ വിശ്വസിക്കുക

 2.അല്ലാഹുവിന്റെ മലക്കുകളിൽ വിശ്വസിക്കൽ 

3.അല്ലാഹുവിന്റെ കിത്താബുകളിൽ വിശ്വസിക്കൽ 

4.അല്ലാഹുവിന്റെ മുർസലുകളിൽ വിശ്വസിക്കൽ 

5.അവസാന നാളിൽ വിശ്വസിക്കൽ 

6 നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കൽ.

 മുകളിൽ പറഞ്ഞതാണ് ഈമാൻ കാര്യങ്ങൾ ഇവ മുഴുവനും വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അല്ലാഹു നമ്മളെ വിജയികളിൽ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ.

Post a Comment