Class 2 Lisan Chapter 2 Quiz By Madrasa Guide Quiz Burhan

Madrasa Guide
By Madrasa Guide Quiz Burhan

Lisan Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

نَقْرَأْ مَعَ الْإِشَارَةِ സൂചിപ്പിച്ച് വായിക്കാം أَنَا مُسْلِمٌ ഞാൻ മുസ്‌ലിം പുരുഷനാണ് أنَا مُسْلِمَةٌ ഞാൻ മുസ്‌ലിം സ്ത്രീയാണ് اللهُ رَبِّي അല്ലാഹു എന്റെ രക്ഷിതാവാണ് مُحَمَّدٌ نَبِيِّي മുഹമ്മദ് (സ) എന്റെ നബിയാണ് هَذَا أَنْفِي ഇത് എന്റെ മൂക്കാണ് هَذَا ظُفْرِي ഇത് എൻ്റെ നഖമാണ് هَذَا عُنُقِي ഇത് എന്റെ പിരടിയാണ് هَذَا لِسَانِي ഇത് എന്റെ നാവാണ്. രണ്ടാം ക്ലാസ് ലിസാൻ പാഠം - 2 ൽ നിന്ന് തിരെഞ്ഞടുത്ത അർത്ഥങ്ങളാണ് മുകളിലുള്ളത്. ഇതിൽ എല്ലാ പദത്തിന്റെയും മുമ്പിൽ (هٰذَا) എന്ന് എഴുതിയത് കാണാം. അതിന്റെ അർത്ഥം " ഇത്" എന്നാണ്. (هٰذَا) എന്നതിനെ എല്ലാ പദത്തിന്റെയും മുമ്പിൽ ആണ് കൊണ്ടുവരേണ്ടത്. ഇത് എല്ലാ പദത്തിനും പറ്റുകയുമില്ല. അതിനെപ്പറ്റി കൂടുതൽ നമുക്ക് അടുത്ത പാഠത്തിൽ പഠിക്കാം.

Post a Comment