class 2 akhlaq chapter 2 by madrasa guide quiz asar

Madrasa Guide
Quiz asar

അഖ്ലാഖ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

നമ്മസൃഷ്ടിച്ച അല്ലാഹുവിനോടു ള്ള കടപ്പാടുകൾ കഴി ഞ്ഞാൽ പിന്നെ നമുക്ക് ഏറെ ബാധ്യതയുള്ളത് നമ്മുടെ മാതാപിതാക്കളോ ടാണ്. അല്ലാഹു വിശു ദ്ധ ഖുർആനിൽ പറയുന്നുണ്ട്, നിങ്ങൾ എനിക്ക് ആ രാധിക്കുക, ശിർക്ക് ചെയ്യ രുത്. മാതാപിതാക്കൾക്ക് നിങ്ങൾ നന്മ ചെയ്യുക. മാതാപിതാക്കളോട് കാണിക്കേ ണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പലിയിടങ്ങളിലായി ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഇരുലോക വിജയ ത്തിന് നിദാനമായ മുഴുവൻ കാര്യങ്ങളും പഠിപ്പിച്ച് അതുല്യ ഗുരുവാണല്ലോ തിരുന ബി (സ്വ). സ്വന്തം മാതാവിനെ ഒാർത്ത് കണ്ണീരൊഴുക്കിയ റസൂൽ (സ്വ) മാതാ പിതാക്കൾക്ക് അർഹമായ പരിഗണന നൽകാൻ ശക്തമായ ഭാഷയിൽ നിർദേ ശിച്ചതായി നമുക്ക് കാണാം. മാതപിതാ ക്കൾ സ്വർഗ കവാടങ്ങളാണെന്ന് തിരുദൂ തർ നാമ്മ പഠിപ്പിച്ചു. പ്രിയ സുഹുർത്തു ക്കളെ, നമ്മുടെ ജീവിതത്തിന് അർത്ഥവും വെളിച്ചവും തന്നത് മാതാപിതാക്കളാണെ ന്നതിനാൽ അവരോട് ആദരവോടെ മാത്ര മേ നാം പെരുമാറാവൂ. അവരോട് അനുവ ർത്തിക്കേണ്ട മര്യാദകളും കടപ്പാടുകളും അതിന്റെ ശേഷ്ഠതകളും വിശദീകരിക്കു ന്ന ഉപ് ദേശങ്ങൾ തിരുനബി (സ്വ) നിര വധി നടത്തിയിട്ടുണ്ട്. അല്ലാഹുവിന് ഏറെ പ്രിയപ്പെട്ട അമൽ ഏതെന്ന് ചോദിച്ചപ്പോ ൾ സമയത്തിന് നിസ്കരിക്കലും മാതാപി താക്കൾക്ക് ഗുണം ചെയ്യലും അല്ലാഹുവി ന്റെ മാർഗത്തിലുള്ള പോ രാട്ടവുമാണെ ന്നാണ് നബി ഉണർത്തിയത്. ആധുനിക സമൂഹത്തിൽ മാതാപിതാക്കൾ സമൂഹ ത്തിന് ബാധ്യതയാ കുന്ന ഇടത്തേക്ക് കാര്യങ്ങൾ എത്തിപ്പെട്ടിരിക്കുന്നു. പ്രായ മാകുന്തോറും സാന്ത്വന മേകേണ്ട മക്കൾ മതാപിതാക്കളെ വൃദസദനങ്ങളിൽ കൊ ണ്ട് വി ടുന്ന അവസ്ഥ എത വേദനാജന കമാണ്. ഇതിന് പുറമെ അവരെ ചീത്തവി ളിക്കുന്നവരും കുറവല്ല. അവർക്കെതിരെ ശാപവാക്കുകൾ ഉയർത്തുന്നവരും സമൂ ഹത്തിൽ കാണാം. അത്തരക്കാർക്ക് മുമ്പിൽ മഹാനായ തിരുനബിയു ടെ ഒരു വാക്ക് എടുത്ത് വെച്ച് ഞാൻ നിർത്തു കയാണ്. നബി (സ്വ) പറഞ്ഞു: മാതാപി താക്കളെ ശപിക്കുന്നത് വൻദോഷങ്ങ ളിൽ പെട്ടതാണ്. മാതാപിതാക്കളെ എങ്ങനെയാണ് ശപിക്കുക എന്ന് ഒരാൾ ചോദിച്ചു. അപ്പോൾ നബി (സ്വ) പറഞ്ഞു: ഒരാൾ മറ്റൊരാളുടെ പിതാവിനെ ചീത്ത പറഞ്ഞാൽ അവൻ തിരിച്ച് ഇവന്റെ പിതാവിനെയും ചീത്ത പറയും. അവന്റെ ഉമ്മയെ ചീത്തപറഞ്ഞാൽ അവൻ ഇവ ന്റെ ഉമ്മയെയും ചീത്ത പറ യും, ആയതി നാൽ തിരുനബിയുടെ ജന്മദിനം ആഘോ ഷിക്കുന്ന ഈ വേദി യിൽ എന്റെ ശബ്ദം ശ്രവിക്കുന്ന മുഴുവൻ ആളുകളോടും ഞാൻ ഉണർത്തു ന്നു. നാം നബിയുടെ വാക്കുകളും വിശുദ്ധ ഖുർആനിന്റെ വചനങ്ങളും ഉൾ കൊള്ളുക. മാതാപി താക്കൾ നമ്മുടെ വിലമതിക്കാനാവാത്ത സ്വത്തായി നാം കാണുക. രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അഖ്ലാഖ് പാഠം രണ്ടിൽ നിന്നുമുള്ള ചോദ്യോത്തരങ്ങളാണ് ഈ Quiz Burhan എന്ന ഈ ക്വിസ്സിലൂടെ നമ്മൾ നോക്കുന്നത്. ഇത് ചെയ്യേണ്ടത് പാഠഭാഗം മുഴുവനായും എടുത്ത ശേഷം മാത്രമാണ്. എടുത്താൽ മാത്രം പോരാ ഓരോന്നും പഠിച്ചു വെക്കുകയും വേണം. ഇത് ഒരുപാട് വിദ്യാർഥികൾ ടെസ്റ്റ് ചെയ്യുകയും അതിലൂടെ അവർക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. അവർക്ക് ഇതൊരു ചലഞ്ച് ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്തായാലും രക്ഷിതാക്കൾ വളരെ നല്ല അഭിപ്രായങ്ങളാണ് മുന്നോട്ടുവെക്കുന്നത്.അൽഹംദുലില്ലാ ഹ് ഇതിനുവേണ്ടി സപ്പോർട്ട് ചെയ്തവർക്കും. ഇതുമായി സഹകരിച്ചവർക്കും. ഇതിനുവേണ്ടി എന്നെ സഹായിച്ചവർക്കും. ഞാൻ നന്ദി രേഖപ്പെടുത്തുന്നു. രണ്ടു മുതൽ 9 വരെയുള്ള ക്ലാസുകളുടെ ക്വിസ്സുകളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇൻഷാ അള്ളാ ഒഴിവും അതുപോലെതന്നെ അവസരവും വന്നു കഴിഞ്ഞാൽ മറ്റു ക്ലാസ്സുകളുടെ ക്വിസ്സുകളും ഇതുപോലെ നിർമിക്കും.

Post a Comment