Pothu pareeksha Class 5 Fiqh Chapter 6

Madrasa Guide
Quiz Asar

Fiqh Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

വുളു സുന്നത്തുള്ള കാര്യങ്ങൾ ഏതെല്ലാം.? ➖➖➖➖➖➖➖➖➖➖ 👉വുളു ചെയ്യൽ സുന്നത്തുള്ള ധാരാളം സന്ദർഭങ്ങളുണ്ട്. പ്രധാപ്പെട്ടവ താഴെ വിവരിക്കാം. ▪ ഖുർആൻ പാരായണം ചെയ്യാൻ. ▪ ഖുർആൻ കേൾക്കാൻ. ▪ ഹദീസ് പാരായണം ചെയ്യാൻ. ▪ തഫ്സീർ കുടുതൽ ഉള്ള ഗ്രന്ഥങ്ങൾ ചുമക്കാൻ. ▪ജനാബത്തുകാരൻ ഭക്ഷണം കഴിക്കാൻ. ▪ ശറഇയ്യായ ഇൽമ് പഠിക്കാൻ. ▪ ശറഇയ്യായ ഇൽമ് പഠിപ്പിക്കാൻ. ▪ദിക്ർ ചെല്ലാൻ. ▪ഇൽമ് എഴുതാൻ. ▪ പള്ളിയിൽ പ്രവേശിക്കാൻ. ▪ അറഫയിൽ നിൽക്കാൻ. ▪ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യാൻ. ▪ ഉറങ്ങാൻ ഉദ്ദേശിച്ചാൽ. ▪ ഉറക്കിൽ നിന്നും ഉണർന്നാൽ. ▪ജനാബത്ത് കാരൻ ഭക്ഷിക്കാനോ കുടിക്കാനോ ഉദ്ദേശിച്ചാൽ. ▪ ദേശ്യം വന്നാൽ. ▪ ദുശിച്ച വാക്കുകൾ പറഞ്ഞാൽ. ▪ മുടി, മീശ വെട്ടിയാൽ. (ബുജൈരിമി:1/159)

Post a Comment