Class 2 Fiqh Chapter 4 Quiz By Madrasa Guide Quiz Burhan

Madrasa Guide
class 2 fiqh quiz by madrasa guide Quiz Burhan

FIQH Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


സമസ്ത മദ്രസ ക്ലാസ്സ് രണ്ട് ഫിഖ്ഹ് പാഠം നാലിൽ നിന്നുള്ള ചോദ്യോത്തരങ്ങളാണ് ഇതിൽ തയ്യാറാക്കിയിട്ടുള്ളത്. പാഠഭാഗത്തിൽ പറയുന്നത് വുളൂഅ് എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചാണ്. അതുപോലെ വുളൂഅ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ഇനി പാഠഭാഗം വായിക്കാം.👇

 വുളൂഅ് ചെയ്തു പഠിക്കാം.

 വുളൂഅ് ചെയ്തു കൊണ്ട് മാത്രമാണല്ലോ നാം നിസ്കരിക്കേണ്ടത്. എന്നാൽ വുളൂഅ് ചെയ്യേണ്ടത് എങ്ങനെയെന്ന് നമുക്ക് പഠിക്കാം.

 ആദ്യം വുളുവിന്റെ സുന്നത്തിനെ ഞാൻ വീട്ടുന്നു എന്ന് കരുതി അഊതും ബിസ്മിയും ചൊല്ലി കൊണ്ട് മുൻകൈ രണ്ടും മൂന്ന് തവണ കഴുകുക ബ്രഷ് ചെയ്യുക വായിൽ വെള്ളം കൊക്ലിക്കുകയും അതോടൊപ്പം തന്നെ മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക ഇതും മൂന്നുതവണ ചെയ്യണം ശേഷം വുളൂഅ് എന്ന ഫർളിനെ ഞാൻ വീട്ടുന്നു എന്ന് നീയത്തോടുകൂടി മുഖം മൂന്ന് തവണ കഴുകണം തുടർന്നു ആദ്യം വലതു കൈയും പിന്നെ ഇടതു കൈയും മുട്ടുകൾ ഉൾപ്പടെ മൂന്ന് പ്രാവശ്യം കഴുകണം.

 പിന്നീട് തല 3 തവണയും ചെവി രണ്ടും ഒന്നിച്ചു മൂന്നുതവണയും തടവണം പിന്നീട് ആദ്യം വലതുകാലും തുടർന്ന് ഇടതുകാലും എരിയാണികൾ ഉൾപ്പെടെ മൂന്ന് തവണ കഴുകണം.

Post a Comment