Class 3 Lisan Chapter 3 Quiz By Madrasa Guide Quiz Burhan

Madrasa Guide
class 3 lisan

LISAN Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


مَاذَا عَلَى الطَّاوِلَةِ ؟

മേശയുടെ മുകളിൽ എന്താണ്

عَلَى الطَّاوِلَةِ كِتَابٌ

മേശയുടെ മുകളിൽ പുസ്‌തകമാണ്

عَلَى الشَّجَرَةِ عُشْ

മരത്തിൻ്റെ മുകളിൽ കൂടുണ്ട്

السَّاعَةُ عَلَى الْجِدَارِ

ക്ലോക്ക് ചുമരിന്മേൽ ആണ്

الْأَنْهَارُ عَلَى الْأَعْرَاسِ

പൂക്കൾ ചെടി തൈകളുടെ മേൽ ആണ്.


الْعَمَامَةُ عَلَى الرَّأْسِ

തലപ്പാവ് തലയുടെ മേൽ ആണ്

عَلَى السَّرِيرِ فِرَاشُ കട്ടിലിന്റെ മേൽ വിരിപ്പ് ഉണ്ട്

عَلَى السَّبُورَةِ كِتَابَةٌ

ബോഡിൻമേൽ എഴുത്ത് ഉണ്ട്

••••••••••••••••••••••••••••••••••••••••••
نَصِلُ وَنَقْرَأُ

 നമുക്ക് ചേർക്കാം നമുക്ക് വായിക്കാം.




الْكِتَابُ عَلَى الطَّاوِلَةِ

 മേശയുടെ മുകളിൽ പുസ്‌തകം ഉണ്ട്.

الْمِرْأَةُ عَلَى الْجِدَارِ

ചുമരിന്ന് മുകളിൽ കണ്ണാടി ഉണ്ട്

الْغُرَابُ عَلَى الشَّجَرَةِ

മരത്തിന്ന് മുകളിൽ കാക്കയുണ്ട്

الْعِمَامَةُ عَلَى الرَّأْسِ

തലപ്പാവ് തലയിൽ ഉണ്ട്

الصَّلَاةُ عَلَى النَّبِيِّ

നബിയുടെ മേൽ അല്ലാഹു വിൻ്റെ ഗുണം ഉണ്ടാകട്ടെ

••••••••••••••••••••••••••••••••••••••••••

نَكْتُبُ وَنَتَدَرَّبُ 

എഴുതാം പരിശീലിക്കാം

الرَّجُلُ عَلَى ظَهْرِ الْفَرَسِ

പുരുഷൻ കുതിരയുടെ പുറകിലാണ്

السَّفِينَةُ عَلَى سَطْحِ الْبَحْرِ

കപ്പൽ കടലിന്റെ ഉപരിതലത്താണ്

الصَّلَاةُ وَاجِبَةٌ عَلَى كُلِّ مُكَلِّفِ

മുകല്ലഫായ എല്ലാവരുടെ മേലിലും നിസ്ക്‌കാരം നിർബന്ധമാണ്

السَّلَامُ عَلَيْكُمْ

നിന്റെ മേൽ അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ

••••••••••••••••••••••••••••••••••••••••••

نُرَتِّبُ الْأَلْفَاظ

നമുക്ക് വാക്കുകൾ ക്രമപ്പെടുത്തുക



وَرَحْمَةُ اللهِ / أَيُّهَا / السَّلَامُ / النَّبِيُّ / عَلَيْكَ / وَبَرَكَاتُهُ

السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ

يَارَبِّ / صَلِّ مُحَمَّدٍ / اللَّهُمَّ /عَلَى/ وَسَلَّمْ /عَلَيْهِ/صل

اللَّهُمَّ صَلِّ عَلَى مُحَمَّدٍ يَارَبِّ صَلِّ عَلَيْهِ وَسَلَّمْ

Post a Comment