തജ്വീദ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
സമസ്ത അഞ്ചാം ക്ലാസ് പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് തജ്വീദിൽ ലിൽ നിന്നുള്ള കുറച്ചു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ആണ് ഇതിൽ ഉള്ളത്. ഇതിൽ മൂന്നുതരം "ഹാഅ്കൾ"കുറിച്ചാണ് പഠിക്കുന്നത്.
കലിമത്തിന്റെ അവസാനത്തിൽ വരുന്ന ആളുകളെ കുറിച്ചാണ് പഠിക്കുന്നത്. ഉദാഹരണത്തിന്
الْقَارِعَةُ مَا الْقَارِعَة
هَلْ أَتَيْكَ حَدِيثُ الْغَاشِيَةِ
وَفَاكِهَةٍ كَثِيرَةٍ
لَا مَقْطُوعَةٍ وَلَا مَمْنُوعَةٍ
عَامِلَةً نَّاصِبَةٌ
........................................................
هَاءُ السَّكْتَ
مَاهِيَهْ
اِقْتَدِهْ
مَالِيَهْ
حِسَابِيَهْ
كِتَابِيَهْ
........................................................
هَاءُ الضَّمِيرْ
لَهُ مَا فِي السَّمَوَاتِ
وَبِهِ يَسْتَعْجِلُونَ
لَهُ الْمُلْكُ
عَنْهُ تَلَقَّى
وَإِلَيْهِ الْمَصِيرُ
മുകളിൽ കാണിച്ച ഉദാഹരണങ്ങൾ ശ്രദ്ധിച്ചുവല്ലോ ഒന്നാമത്തെ കളിയിലെ തഅ്നീസിന്റെ ഹാഅ്കൾ എന്നും രണ്ടാമത്തെ കളിയിലെ ഹാഅ്കൾ "സക്തയുടെ ഹാഅ്കൾ "എന്നും മൂന്നാമത്തെ കള്ളികളിലുള്ള തിനെ " ളമീറിന്റെ" ഹാഅ്കൾ
എന്നുമാണ് പറയുന്നത്. തഅ്നീസിന്റെ ഹാഇനെ ചേർത്തി ഓതുമ്പോൾ "ത" ആയിട്ടും അതിന്മേൽ വക്ഫ് ചെയ്യുമ്പോൾ "ഹ" ആയിട്ടും ഉച്ചരിക്കണം.
സക്തയുടെ ഹാഅ്കൾ എപ്പോഴും സുക്കൂൻ ആയിരിക്കും മുന്നിലോ പിന്നിലോ സുക്കൂർ ഉണ്ടെങ്കിൽ ഹാഇനെ നീട്ടാതെയും ഹർക്കത്ത് ആണെങ്കിൽ ഒരു അലിഫ് ഖദ്ർ നീട്ടിയും ഓതണം. എല്ലാ "ഹാഅ്കളും" പദത്തിന്റെ അവസാനത്തിലാണ് വരിക.