Pothu Pareeksha Class 5 Thajveed Chapter 5,6 Quiz By Madrasa Guide Quiz Burhan

Madrasa Guide
Pothu pareeksha class 5 thajveed by madrasa guide Quiz burhan

തജ്‌വീദ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


وَاخْشَوْنِ الْيَوْمَ

الْيَوْمَ

لِنَفْسِي اذْهَبْ

اِذْهَبْ

عِيسَى ابْنُ مَرْيَمْ

ابْنُ مَرْيَمَ

إِذْ قَالَتِ امْرَأَةُ فِرْعَوْنَ

اِمْرَأَةُ فِرْعَوْنَ

ചേർത്തി ഓതുമ്പോൾ ഉച്ചരിക്കാത്ത ഹംസ തുടക്കത്തിൽ വരുമ്പോൾ ഉച്ചരിക്കും.

  ( وَاخْشَوْنِ الْيَوْمَ ) 
എന്ന ഉദാഹരണരം നോക്കാം. ഇതിൽ ( وَاخْشَوْنِ ) എന്ന് വക്കഫ് ചെയ്യുന്ന പക്ഷം ( الْيَوْمَ ) എന്നതിലെ ഹംസ ഉച്ചരിച്ചു തന്നെ തുടങ്ങുന്നു. ( وَاخْشَوْنِ ) എന്നതിൽ വാവില്ലാതെ പറയുമ്പോൾ ( اِخْشَوْنِي ) എന്ന് തന്നെ പറയണം.ഇപ്രകാരം ചേർത്ത് ഓതുമ്പോൾ ഉച്ചാരണത്തിൽ വരാത്തതും തുടക്കത്തിൽ വരുന്നതുമായ ഹംസക്ക് " ഹംസതുൽ വസ് ല് "എന്ന് പറയുന്നു.


اسْمُهُ أَحْمَدُ

أَحْمَدُ

فِي أَحْسَنِ تَقْوِيمٍ

أَحْسَنِ

وَأَقِيمُوا وُجُوهَكُمْ

أَقِيمُوا

مْلِكِ يَوْمِ الدِّينِ إِيَّاكَ

إِيَّاكَ

 ഈ ഉദാഹരണങ്ങളും ചേർത്ത് ഓതുമ്പോഴും അതുകൊണ്ട് തുടങ്ങുമ്പോഴും ഹംസ ഉച്ചരിക്കുന്നു.(اِسْمُهُ أَحْمَدُ) എന്ന് പറയുമ്പോഴും ( أَحْمَدُ) ലേ ഹംസ ഉച്ചരിക്കുന്നു.ഇതുപോലുള്ള ഹംസക്ക് "ഹംസത്തുൽ ഖത്ഹ് "എന്ന് പറയുന്നു.

Post a Comment