തജ്‌വീദ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥാനങ്ങൾക്കാണ് മഖ്റജ് എന്ന് പറയുന്നത്. എന്ന് നാം പഠിച്ചുവല്ലോ അഞ്ച് സ്ഥലങ്ങളിലായി 17 മഖ്റജുകളുണ്ട്.അവ താഴെ കാണിക്കുന്നു.
خَيْشُومْ
തരി മൂക്ക്
جَوْفْ
വായയുടെ ഉൾഭാഗം
شَفَتَانِ
രണ്ട് ചുണ്ടുകൾ
لِسَانْ
നാവ്
حَلْقْ
തൊണ്ട