Pothu Pareeksha class 5 Lisan Chapter 4 questions Quiz By madrasa Guide Quiz Burhan

Madrasa Guide
Quiz Burhan

ലിസാൻ Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


أَفْضَلُ الْجَمَاعَاتِ

ശ്രേഷഠമായ ജമാഅത്ത് നിസ്ക്കാരം

രണ്ടിൽ കൂടുതൽ ആളുകൾ പ്രവർത്തിച്ചതിൻ്റെ മേൽ സൂചിപ്പിക്കുന്ന വാക്കുകളാണ് ഈ പാഠത്തിൽ പഠിക്കുന്നത് on جَمْع )

وَبَعْدَ وَقْتِ قَلِيلٍ جَاءَ الْآخَ الْكَبِيرُ وَالصَّغِيرُ لِلْجُنَيْدِ

അൽപ സമയത്തിനു ശേഷം ജുനൈദിന്റെ മൂത്ത സഹോദരനും ഇളയ സഹോദരനും വന്നു

وَخَرَجُوا إِلَى الْمَسْجِدِ مَعَ أَبِيهِمْ

അവർ പിതാവിനോടൊപ്പം പള്ളിയിലേക്ക് പുറപ്പെട്ടു

وَحِينَ مَا كَانُوا يَمْشُونَ قَالَ لَهُمْ أَبُوهُمْ

അവർ നടന്ന് കൊണ്ടിരിക്കുമ്പോൾ പിതാവ് അവരോട് പറഞ്ഞു

إِنَّ لِلْجَمَاعَةِ فَضْلًا عَلَى صَلَاةِ الْفَذْ بِسَبْعٍ وَعِشْرِينَ دَرَجَةً

തനിച്ച് നിസ്ക്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ജമാഅത്ത് നിസ്‌കാരത്തിനുണ്ട്

فَسَأَلُوهُ : يَا أَبَانَا أَيُّ الْجَمَاعَاتِ أَفْضَلُ ؟

അപ്പോൾ അവർ പിതാവിനോട് ചോദിച്ചു: ഞങ്ങളുടെ പിതാവേ ... ഏതെല്ലാം ജമാഅത്താണ് ഏറ്റവും സ്രേഷ്‌ടമായത് ?

فَأَجَابَ : يَا أَبْنَائِي أَفْضَلُ الْجَمَاعَاتِ الْجُمْعَةُ ثُمَّ صُبْحُهَا

പിതാവ് മറുപടി പറഞ്ഞു . എൻ്റെ മക്കളേ ഏറ്റവും ശ്രേഷ്ടമാക്കപ്പെട്ട ജമാഅത്ത് നിസ്ക്കാരം ജുമുഅയാണ് പിന്നീട് അതിന്റെ സുബ്ഹി

ثُمَّ الصُّبْحُ ثُمَّ الْعِشَاءُ ثُمَّ الْعَصَرُ ثُمَّ الظَّهْرُ ثُمَّ الْمَغْرِبُ

പിന്നെ മറ്റു സുബ്ഹിയും, പിന്നെ ഇഷാഹ്, പിന്നെ അസർ, പിന്നെ ളുഹ്റ് പിന്നെ മഗ് രിബ്

وَقَالَ النَّبِيُّ ﷺ : صَلَاةُ الْجَمَاعَةِ تَفْضُلُ عَلَى صَلَاةِ الرَّجُلِوَحْدَهُ بِسَبْعٍ وَعِشْرِينَ دَرَجَةً ( ترمذي )

നബി (സ) പറഞ്ഞു " ജമാഅത്ത് നിസ്ക്കാരം ഒരാൾ തനിച്ച് നിസ്ക്കരിക്കുന്നതിനേക്കാൾ ഇരുപത്തി ഏഴ് ഇരട്ടി ശേഷംമായതാണ്

وَعِنْدَ الرُّجُوعِ مِنَ الْمَسْجِدِ رَأَوْا الْعُمَّالَ يَعْمَلُونَ فِي الْمَزْرَعِ

പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ കൃഷിയിടത്ത് പണിയെടുക്കുന്ന തൊഴിലാളികളെ അവർ കണ്ടു

وَهُمْ يَسْقُونَ زُرُوعَهُمْ

അവർ അവരുടെ കൃഷികൾ നനക്കുന്നവരായിരുന്നു

ثُمَّ وَصَلُّوا إِلَى بَيْتِهِمْ يُسَلِّمُونَ عَلَى أَهْلِ بَيْتِهِمْ وَيَسْتَرِيحُونَ

പിന്നീട് വീട്ടിലുള്ളവരോട് സലാം പറഞ്ഞ് കൊണ്ട് വീട്ടിൽ എത്തി, അവർ വിശ്രമിക്കുകയും ചെയ്തു

Post a Comment