പാദ വാർഷിക പരീക്ഷ താരീഖ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പാദവാർഷിക പരീക്ഷ 2023-24 അധ്യാന വർഷത്തെ പരീക്ഷ ആഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന്റെയും മോഡൽ എക്സാം ആണ്ഇതിലുള്ളത്.ഇത് ഓൺലൈനായി മാത്രം ചെയ്യാവുന്നതാണ്.
5- ക്ലാസ് താരീഖ് പാഠം ബുക്കിൽ നിന്നും പാഠം ഒന്നു മുതൽ ചാപ്റ്ററുകളിൽ നിന്നും തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അടങ്ങുന്ന quiz ആണ് താഴെ കൊടുത്തിട്ടുള്ളത്. ഈ പാഠഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അത് കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാനും അതുപോലെ ഇതിലൂടെ പാദ വാർഷികം, അർദ്ധ വാർഷികം,വാർഷിക പരീക്ഷ തുടങ്ങിയ നന്നായി എഴുതാനും സാധിക്കുക. എന്നുള്ള ഉദ്ദേശമാണ് ഇതുകൊണ്ട് ദൃശ്യമാക്കുന്നത്.
ഇതിലൂടെ നമ്മുടെ മക്കൾ പാഠപുസ്തകങ്ങളിലെ പാഠം കൃത്യമായി പഠിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയും. മാത്രമല്ല പരീക്ഷ ആവർത്തിച്ച് ആവർത്തിച്ച് ചെയ്യുന്നതിലൂടെ അവർക്ക് അറിയാത്ത ഉത്തരങ്ങൾ അവരുടെ ബുദ്ധിയിൽ നിൽക്കും. ഇത് ഒരു ക്ലാസ് മാത്രമല്ല കഴിയുന്ന ക്ലാസുകൾ മുഴുവനും ഇത് ചെയ്യുന്നുണ്ട് ആവശ്യമുള്ളവർ ഈ വെബ്സൈറ്റിൽ സന്ദർശിക്കുക.