Lisan Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പ്രിയപ്പെട്ട രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ഇതുവരെ മറ്റു പാഠങ്ങളിൽ നമ്മൾ പഠിച്ചത് (هَذَا) എന്നത് എവിടെ ഉപയോഗിക്കണം എന്നതാണ്. എന്നാൽ രണ്ടാമതായി ഈ പാഠത്തിലൂടെ നമ്മൾ പഠിക്കുന്നത് (هَذِهِ) എന്നതിനെക്കുറിച്ചാണ്. ഇതെങ്ങനെ പെട്ടെന്ന് മനസ്സിലാക്കാം. ഒരു പേരിന്റെ അവസാനം (ت) എന്നാൽ അവിടെ ഇത് എന്ന് സൂചിപ്പിക്കാൻ (هَذِهِ) എന്നതാണ് ഉപയോഗിക്കേണ്ടത്.അപ്പോൾ ഒരു പേരിന്റെ അവസാനം (ت) ഇല്ലെങ്കിൽ (هَذَا) എന്നുമാണ് ഉപയോഗിക്കുക.
هَذِهِ شَمْسِيَّةٌ
ഇത് കുടയാണ്
هَذِهِ صَخْرَةٌ
ഇത് പാറയാണ്
هَذِهِ كُرَةً
ഇത് പന്താണ്
هَذِهِ حَقِيبَةٌ
ഇത് ബാഗ് ആണ്
هَذِهِ سَلَّةٌ
ഇത് കൊട്ടയാണ്
هَذِهِ حَدِيقَةٌ
ഇത് പൂന്തോട്ടമാണ്
هَذِهِ بَقَرَة
ഇത് പശുവാണ്
هَذِهِ شَاةٌ
ഇത് ആടാണ്
هَذِهِ طَاوِلَةٌ
ഇത് മേശയാണ്
هَذِهِ دَجَاجَةٌ
ഇത് പിടക്കോഴിയാണ്
هَذِهِ هِرَّةٌ
ഇത് പൂച്ചയാണ്
هَذِهِ سَكُوتَةٌ
ഇത് സ്കൂട്ടറാണ്
هَذِهِ بَقَرَةٌ
ഇത് പശുവാണ്
هَذِهِ حَقِيبَةٌ
ഇത് ബാഗാണ്
هَذِهِ كُرَةٌ
ഇത് പന്താണ്
هَذِهِ جُوَافَةٌ
ഇത് പേരക്കയാണ്
هَذِهِ دَجَاجَةٌ
ഇത് പിടക്കോഴിയാണ്
ഇത് എന്റെ പേനയാകുന്നു
هذَا قَلَمِي
ഇത് എന്റെ ബാഗാകുന്നു
هَذِهِ حَقِيبَتِي
ഞാൻ വിദ്യാർത്ഥിയാകുന്നു
أَنَا دَارِسٌ