Islamic Sunnath for Muslim ▸ വുളൂ എടുക്കൽ സുന്നത്തായ കാര്യങ്ങൾ by Madrasa Guide
Madrasa Guide
Islamic Sunnath for Muslim ▸ വുളൂ എടുക്കൽ സുന്നത്തായ കാര്യങ്ങൾ by Madrasa Guide ശ്രദ്ധിക്കുക
നിങ്ങൾ വായിച്ചു തുടങ്ങിയാൽ മുഴുവനായി വായിച്ച് മനസ്സിലാക്കുക.
താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ വുളൂഅ് സുന്നത്താണ്. click to open കൊത്തിവെക്കുക കൊമ്പ് വെക്കുക നഖം വെട്ടുക മീശ വെട്ടുക മുടി കളയുക ഛർദ്ദിക്കുക (ജമൽ 1/135, ബുശ്റൽ കരീം 1/32, കുർദി 1/118) മയ്യിത്തിനെ വഹിക്കുക തൊടുക (ജമൽ 1/135) പുരുഷനോ, സ്ത്രീയോ ഹിജഢയെ തൊടുക സുന്ദര ബാലനെ സ്പർശിക്കുക അവിശ്വാസിയെ തൊടുക ഗുഹ്യരോമം തൊടുക വൃഷ്ണം തൊടുക തുടയുടെ മേലറ്റം തൊടുക ചന്തിയുടെ ഉള്ള് തൊടുക അന്യസ്ത്രീയുടെ മുടി, നഖം, അവളിൽ നിന്നു വേറിട്ട അവയവം എന്നിവ തൊടുക മൃഗത്തിന്റെ ലിംഗം തൊടുക വികാരത്തോടെ നോക്കുക ഗീബത്ത് പറയുക നമീമത്ത് പറയുക വ്യഭിചാരാരോപണം നടത്തുക ചീത്ത പറയുകയുണ്ടായില്ല കളവ് പറയുക ദുഷിച്ച വാക്ക് പറയുക ദേഷ്യപ്പെടുക നിസ്കാരത്തിൽ പൊട്ടിച്ചിരിക്കുക ഒട്ടക മാംസം കഴിക്കുക പ്രായപൂർത്തിയെത്തുക വുളൂ ചെയ്തു ഒരു നിസ്കാരം നിർവഹിച്ച ശേഷം... അർദ്ധ ഉറക്കം ചന്തി ഉറപ്പിച്ചുള്ള പൂർണ്ണ ഉറക്കം അശുദ്ധിയുണ്ടായോ എന്നു സംശയമുണ്ടാവുക വൈവാഹികബന്ധം ഹറാമായ സ്ത്രീകളെ തൊടുക കൈപത്തിയുടെ പുറം കൊണ്ടോ വിരലുകളുടെ അരികുവശം കൊണ്ടോ ലിംഗം സ്പർശിക്കുക അമിതമായി ചിരിക്കുക സമുദ്രയാത്ര ചെയ്യുക തൊട്ടത് തൊട്ടാൽ വ…