കുട്ടിപ്പാട്ട് [പുതിയ പാട്ടുകൾ]
മദ്റസ എന്നൊരു പൂവാടി മഹിമകളേറും പൂന്തോപ്പ് മനസ്സിൽ നിറയും പൂങ്കാവ് മഹിമ നിറഞ്ഞൊരു മലർവാടി
അറിവ് പകർത്തും ഇടമാണ് അറിവതിലുള്ളാരു മലരാണ് അഹദവനെ അറിയാൻ സുഖമാണ് അലിഫ് പഠിച്ചൊരു പൂവാടി
അദബ് പഠിക്കും സ്ഥലമാണ് അമലുകൾ അറിയും ഇടമാണ് അഹദവൻ ഏകിയ നിധിയാണ് ( മദ്റസ )