ആറ്റലാം നബി തന്റെ മോളെ മഹതിയായ ഫാത്വിമ ബീവി മുത്ത് റസൂലിന്റെ ഖൽബിൽ തേനൊളി മലരേ (2)
അഹ്ലു ബൈത്തിന്റെ ഉമ്മയാണേ അരുമ പൂങ്കനി റാണിയാണേ അഹ്മദർ തൻ കാളിനെന്നും കുളിരൊളിയാണേ