Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
രണ്ടാം ക്ലാസ് ലിസാൻ പാഠം ഒന്നിൽ നിന്നും തിരഞ്ഞെടുത്ത കുറച്ച് അറബിയും അതിന്റെ അർത്ഥങ്ങളുമാണ് താഴെ കൊടുത്തിട്ടുള്ളത്.
അതുപോലെ പാഠഭാഗത്തിൽനിന്നും തിരഞ്ഞെടുപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ ക്വിസ്സും ഇതിലുണ്ട്.
هَذٰا مَوْزٌ 🍌
ഇത് പഴമാകുന്നു
هَذٰا مَانْجَا 🥭
ഇത് മാങ്ങ ആകുന്നു
هَذٰا بَقْلٌ 🥬
ഇത് ചീരയാകുന്നു
هَذٰا تَمْرٌ 🫘
ഇത് ഈത്തപ്പഴം
هَذٰا فَنَسٌ
ഇത് ചക്ക ആകുന്നു
هَذٰا بِطِّيخٌ 🍉
ഇത് തണ്ണിമത്തൻ ആകുന്നു
هَذٰا بُرْتُقَالٌ 🍊
ഇത് ഓറഞ്ച് ആകുന്നു
هَذٰا عِنَبٌ 🍇
ഇത് മുന്തിരി ആകുന്നു
هَذٰا بَابٌ 🚪
ഇത് വാതിൽ ആകുന്നു
هَذٰا شُبَّاكٌ 🪟
ഇത് ജനൽ ആകുന്നു
هَذٰا كُرْسِيٌّ 🪑
ഇത് കസേര ആകുന്നു
هَذٰا مِفْتَاحٌ 🗝️
ഇത് താക്കോൽ ആകുന്നു
هَذٰا قُفْلٌ 🔒
ഇത് പൂട്ട് ആകുന്നു
هَذٰا جِدَارٌ 🧱
ഇത് ചുമര് ആകുന്നു
هَذٰا سُلَّمٌ 🪜
ഇത് ഏണി ആകുന്നു
هَذٰا سَرِيرٌ 🛏️
ഇത് കട്ടിൽ ആകുന്നു