Class 5 Fiqh Chapter 11 quiz

Madrasa Guide
Class5 Fiqh By Madrasa Guide,Quiz Burhan

Fiqh Quiz

Please fill the above data!
Point :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



നിയ്യത്തോടുകൂടി അല്ലാഹു അക്ബർ എന്ന് ചൊല്ലുക തക്ബീറോടുകൂടി രണ്ട് മുൻകൈ ഇരുചുമരുകളുടെ നേരെ ഉയർത്തുക തക്ബീറിന് ശേഷം അവർ രണ്ടും താഴ്ത്തി വലതു കൈകൊണ്ട് ഇടതു കൈയിന്റെ മണിബന്ധം പിടിക്കുക. നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയും വയ്ക്കുക ഇവ സുന്നത്ത് ആകുന്നു. റുകൂഇലേക്ക് കുനിയുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും ഇപ്രകാരം കൈ രണ്ടും ഉയർത്തൽ സുന്നത്താണ്. നിസ്കാരത്തിൽ ഭയഭക്തി ഉണ്ടായിരിക്കൽ സുജൂദിന്റെ സ്ഥാനത്തേക്ക് തന്നെ നോക്ക് മുമ്പിൽ മറ ഉണ്ടായിരിക്കൽ ഇവയെല്ലാം സുന്നത്താണ്.
 നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ കഴിയാത്തവർ ഇരിക്കേണം. അതിനും കഴിയാത്തവർ ചെരിഞ്ഞു കിടക്കണം അതിനും കഴിയാത്തവർ മലർന്നു കിടക്കണം നിന്നും ഇരുന്നും നിസ്കരിക്കുന്നവർ നെഞ്ചുകൊണ്ടും ചെരിഞ്ഞു കിടക്കുന്നവർ മുഖം ശരീരത്തിന്റെ മുൻഭാഗം എന്നിവ കൊണ്ടും മലർന്നു കിടക്കുന്നവർ മുഖം കൊണ്ടും ഖിബ് ലക്ക് മുന്നിടണം. മലർന്ന് കിടക്കുന്നവർ മുഖം തിബിലയിലേക്ക് ആവാൻ വേണ്ടി തലയണ പോലെയുള്ള വെക്കൽ വാജിബാണ്. കാരണമില്ലാതെ ഇടതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കൽ കറാഹത്താണ്. ഫർള് അല്ലാത്ത നിസ്കാരങ്ങൾ നിൽക്കാൻ കഴിവുള്ളവർക്കും ഇരുന്നും ചെരിഞ്ഞും കിടന്നും നിസ്കരിക്കാം.

Post a Comment