madrassa exam winners poster
ഇഷ്ടപ്പെട്ടോ? എങ്കിൽ മറ്റൊരാൾക്ക് കൂടി ഷെയർ ചെയ്തുകൊടുക്കും. നിങ്ങളുടെ ഒരു ഷെയർ മതി, മറ്റൊരാളുടെ ഇന്നത്തെ ദിവസം സന്തോഷത്തിലാക്കാൻ! We request പോസ്റ്റർ ക്രിയേറ്റ് ചെയ്യുന്ന പൂർണ്ണരൂപം വിവരിക്കുന്നു! SELECT Rank എന്ന് കാണും അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ റാങ്ക് സെലക്ട് ചെയ്യുക Name എന്ന് കാണുന്ന സ്ഥലത്ത് നിങ്ങളുടെ പേര് നൽകുക Footer Text എന്ന് കാണുന്ന സ്ഥലത്ത് നിങ്ങളുടെ മദ്രസിന്റെ പേര് സ്ഥലവും എഴുതുക CREATE എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ് പിന്നീട് തുറന്നു വരുന്ന പേജിലെ ഡൗൺലോഡ് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റർ നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ് പോസ്റ്റർ നിർമ്മാണം ക്ലിക്ക് ചെയ്യുക
പൊതു പരീക്ഷ റിസൾട്ട് വന്നു. ഇനി അതുമായി ബന്ധപ്പെട്ട ഒരു നല്ലൊരു പോസ്റ്റർ തയ്യാറാക്കാം. അതിനാവശ്യമായത് നല്ലൊരു ഫോട്ടോയും നിങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങളുടെ അഥവാ ടോപ് പ്ലസ്,ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്ആണോ, തേർഡ് ക്ലാസ്, ഇങ്ങനെ തുടങ്ങിയ സ്ഥാനങ്ങൾ അതുപോലെ നിങ്ങളുടെ മുഴുവനായുള്ള പേര പ്രിയപ്പെട്ട വിദ്യാർത്ഥികളെ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലം അറിയാന…