Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
അനസ് ഖാലിദിനെ വഴിയിൽ കണ്ടുമുട്ടി.
وَهُوَ يَذْهَبُ إِلَى السُّوقِ مَعَ أَسْرَتِهِ -
അവൻ തന്റെ കുടുംബത്തോടൊ പ്പം അങ്ങാടിയിലേക്ക് പോവുന്നു
انس: السَّلَامُ عَلَيْكُمْ يَا خَالِدُ
അനസ്: ഖാലിദേ... അസലാമു അലൈക്കും
خَالِدٌ: وَعَلَيْكُمُ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ
ഖാലിദ്: വഅലൈക്കുമുസലാം
أَنَسٌ إِلَى أَيْنَ تَذْهَبُ يَا خَالِدُ ؟
അനസ് ഖാലിദേ... നീ എവി ടേക്കാണ് പോവുന്നത്
خَالِدٌ : أَذْهَبُ إِلَى السُّوقِ لِشِرَاءِ الْأَمْتِعَةِ وَالْأَقْمِشَةِ
ഞാൻ വസ്ത്രങ്ങളും ചരക്കു കളും വാങ്ങാൻ വേണ്ടി അങ്ങാ ടിയിലേക്ക് പോവുന്നു.
أَنَسٌ : أَيَّ الْمَلَابِسِ تَشْتَرِي؟
അനസ്: ഏത് വസ്ത്രമാണ് നീ വാങ്ങുന്നത്?
خَالِدٌ: أُرِيدُ أَنْ أَشْتَرِيَ بَنْطَلُونَا وَقَلَنْسُوَةً
ഖാലിദ്: ഞാൻ പാന്റും തൊപ്പി യും വാങ്ങാൻ ഉദ്ദേശിക്കുന്നു.
أَنَسٌ : مَنْ مَعَكَ مِنْ أَسْرَتِكَ؟
അനസ്: നിന്റെ കൂടെ നിന്റെ
കുടുംബത്തിൽ നിന്ന് ആരാണ്
خَالِدٌ : مَعِي أَبِي وَأَخِي وَأُخْتِي الصَّغِيرَةُ
ഖാലിദ്: എന്നോടൊപ്പം എന്റെ പിതാവ് സഹോദരൻ ചെറിയ സഹോദരിമാർ എന്നിവരുണ്ട്.
أَنَسُ : مَاذَا تَشْتَرِي لِأُمِّكَ؟
അനസ്: നീ എന്താണ് നിന്റെ ഉമ്മാക്ക് വാങ്ങുന്നത്?
خَالِدٌ: فُسْتَانًا وَخِمَارًا
മാക്സിയും മുഖമക്കനയും
أَنَسٌ : أَمَا تَشْتَرِي لِأَخِيكَ شَيْئًا ؟
അനസ്: നിൻ്റെ സഹോദരനു നീ ഒരു വസ്തുവും വാങ്ങിയില്ലേ?
خَالِدٌ: بَلَى، أَشْتَرِي لَهُ سِرْوَالًا وَشَالاً
ഖാലിദ്: അതെ, അവന് ഞാൻ ഒരു പേന്റും ഷാളും വാങ്ങുന്നു
أَنَسٌ : مَاذَا تُرِيدُ أُخْتُكَ؟
അനസ്: നിന്റെ സഹോദരി എന്താണ് ഉദ്ദേശിക്കുന്നത്?
خَالِدٌ: وَهِيَ تُرِيدُ تَنُّورَةً
ഖാലിദ്: അവൾ പാവാടയാണ് ഉദ്ദേശിക്കുന്നത്
نَقْرَأُ وَنَفْهَمُ الْفَرْقَ:
نَظَّفَ جُنَيْدٌ الْأَسْنَانَ
ജുനൈദ് പല്ലുകൾ വൃത്തിയാക്കി
يَكْتُبُ الطَّالِبُ الدَّرْسَ
വിദ്യാർത്ഥി പാഠം എഴുതുന്നു
جُنَيْدٌ وَخَالِدٌ قَرَءَا جَرِيدَةَ الْيَوْمِ
ജുനൈദും ഖാലിദും പത്രം വായിച്ചു.
الْأَوْلَادُ قَرَأُوا الْقُرْآنَ
ആൺകുട്ടികൾ ഖുർആൻ ഓതി
حَمِيدٌ وَشَاكِرٌ يَذْهَبَانِ إِلَى الْمَدْرَسَةِ
ഹമീദും ഷാക്കിറും മദ്രസയിലേക്ക് പോകുന്നു
الْمُوَظَّفُونَ يَرْجِعُونَ مِنَ الْمَصْنَعِ
ഉദ്യോഗസ്ഥന്മാർ ഫാക്ടറിയിൽ നിന്നും മടങ്ങുന്നു
يَا أَخِي هَلْ شَرِبْتَ تَلْبِينَةً
സഹോദരാ നീ പായസം കുടിച്ചോ
يَا آمَانُ وَيَا سَلِيمُ ، هَلْ قَرَأْتُمَا الْقُرْآنَ
അമാൻ, സലിം, നിങ്ങൾ രണ്ടുപേരും ഖുർആൻ ഓതിയോ?
يَا أَيُّهَا الْأَوْلَادُ هَلْ صَلَّيْتُمُ الصُّبْحَ
കുട്ടികളെ നിങ്ങൾ സുബ്ഹി നിസ് കരിച്ചോ?
يَا مُجِيبُ مَتَى تَذْهَبُ إِلَى دُبَيْ
മുജീബേ, നീ എപ്പോഴാണ് ദുബായി ലേക്ക് പോവുന്നത്?
يَا أَخَوَايَ مَتَى تَرْجِعَانِ مِنَ الْمَسْجِدِ
എന്റെ രണ്ടുകൂട്ടുകാരെ എപ്പോഴാണ് നിങ്ങൾ പള്ളിയിൽനിന്ന് മടങ്ങുന്നത്
يَا أَوْلَادِي هَلْ تَلْعَبُونَ
എന്റെ മക്കളേ... നിങ്ങൾ കളിക്കൂ കയാണോ