Pothu pareeksha class 5 Fiqh questions quiz

Madrasa Guide
Pothu pareeksha class 5 Fiqh quiz Burhan by madrasa guide

Madrasa Onlin Exam Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

1. നായയുടെ രക്തം കുറഞ്ഞത് പൊറുക്കപ്പെടുമോ...?

ഒരിക്കലും പൊറുക്കപ്പെടുകയില്ല✅

 2. കുറഞ്ഞത് പൊറുക്കപ്പെടുന്ന രക്തം ഏത് ?

  ഹൈള് രക്തം✅


 3. വഴിയിലെ നജസ് ആണെന്ന് ഉറപ്പുള്ള ചെളിയിൽ നിന്ന് കുറഞ്ഞത്.......

 
 പൊറുക്കപ്പെടും ✅
 

 4. മലിനമാവാൻ കൂടുതൽ സാധ്യതയുള്ള ഒരു വസ്തു മലിനമാണെന്ന് ഉറപ്പില്ലെങ്കിൽ അത് ശുദ്ധിയുള്ളതായി.......

കണക്കാക്കണം.✅
 
 5. പൊറുക്കപ്പെടാത്ത നജസ് കാണുന്നവന് അവനെ അറിയിക്കൽ 

 നിർബന്ധം ✅


6. പന്നിയുടെ രക്തം

  പൊറുക്കപ്പെടുകയില്ല. ✅


 7. മുഖക്കുരു ഞെക്കിയുള്ള രക്തം

 കുറഞ്ഞത് പൊറുക്കപ്പെടും ✅
  

 8. വഴിയിലെ നജസ് ഉറപ്പുള്ള ചെളി

 കുറഞ്ഞത് പൊറുക്കപ്പെടും ✅

9. നജസുകൾ എത്രവിധം ആകുന്നു 

 
3 ✅ 


 10. മുതവസ്സിതായ നജസ് താഴെ നിന്ന് തിരഞ്ഞെടുക്കുക. 

 നായ
 പാലല്ലാതെ മറ്റൊന്നും കഴിക്കാത്ത  ആൺകുട്ടിയുടെ  മൂത്രം
 മനുഷ്യൻ
 മലം ✅

11. മുഅല്ലളായ നജസ് താഴെ നിന്ന് തിരഞ്ഞെടുക്കുക.

 നായ പന്നി എന്നിവയിൽ നിന്ന് ജന്മം കൊണ്ടവ ✅
 

12. നായ പന്നി അവയിൽ നിന്ന് ജന്മം കൊണ്ടവ ഇവ കൊണ്ട് മലിനമായാൽ എത്ര തവണ കഴുകണം 

  
7 തവണ കഴുകണം✅
 

13. താഴെപ്പറയുന്നവയിൽ ഏതിനാണ് മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകേണ്ടത്

 കുട്ടിയുടെ മൂത്രം
 ചർദ്ദിച്ചത് 
 പന്നി ✅
 ലഹരിദ്രാവകങ്ങൾ


 14. നായയുടെ കാഷ്ടം തുണിയിലായി.  അതിന്റെ തടിയാണല്ലോ ആദ്യം നീക്കേണ്ടത് അങ്ങനെ പല തവണ കഴുകി നാലാമത്തെ തവണ കഴുകിയപ്പോഴാണ് അതിന്റെ തടി നീങ്ങിയത്  എങ്കിൽ ഇനി എത്ര തവണ കഴുകണം?

  
 ആറ് തവണ ✅
 

 15. മുതവസിത്തായ നജസ്സ് കൊണ്ട് മലിനമായത് നജസ്സിന്റെ നിറം മണം രുചി എന്നിവ നീങ്ങുന്നത് വരെ.....

 കഴുകണം✅
 

 16. പ്രയാസപ്പെട്ടു കഴുകിയിട്ടും നിറമോ വണമോ രണ്ടിലൊന്ന് നീങ്ങിയില്ലെങ്കിൽ........

  
 വിരോധമില്ല✅


17. നിറം മണം എന്നിവ രണ്ടും കൂടിയോ രുചി മാത്രമോ നീങ്ങുന്നില്ലെങ്കിൽ.....

ശുദ്ധിയാകുന്നതല്ല✅
 

18. വെള്ളം രണ്ടു ഖുല്ലത്തിൽ താഴെയാണെങ്കിൽ മുതവസ്സിത്തായ നജസുള്ള വസ്ത്രം   എങ്ങനെ   കഴുകണം.

 വെള്ളം അതിമേൽ ഒഴിച്ചു കഴുകണം✅
 
19. മുഖഫ ഫായ നജസുകൊണ്ട് മലിനമായാൽ മൂത്രം ആയ മുഴുവൻ സ്ഥലത്തും എത്തും വിധം മൂത്രത്തേക്കാൾ കൂടുതൽ വെള്ളം കുടഞ്ഞാൽ മതി...........

 കഴുകേണ്ടതില്ല✅

Post a Comment