Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
സ്ത്രീകൾ ഫർള് നിസ്കാരം ഓരോ ദിവസവും എത്ര റക്അത്ത് നിസ്കരിക്കുന്നു.
17 ✅
18
15
14
നിസ്കാരത്തിൽ നിന്നും നിർബന്ധമായും നടത്തേണ്ട ദുആ ഏതാണ്
رَبِّی زِدْنَا عِلْمًا
رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
اِهْدِنَا الصِّرَاطَ الْمُسْتَقِيمْ ✅
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً
اِهْدِنَا الصِّرَاطَ الْمُسْتَقِيمْ
അർത്ഥം തിരഞ്ഞെടുക്കാം
നേരായ മാർഗ്ഗത്തിലേക്ക് ഞങ്ങളെ നീ ചേർക്കേണമേ ✅
സിറാത്ത് എന്ന പാലം വെട്ടുകടക്കാൻ സഹായിക്കേണമേ
ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും
നിനക്ക് ഞങ്ങൾ ആരാധിക്കുകയും നിന്നോട് ഞങ്ങൾ സഹായം ചോദിക്കുകയും ചെയ്യുന്നു.
അല്ലാഹു ജനങ്ങളെ അവനിലേക്ക് ക്ഷണിക്കാൻ വഹിയിലൂടെ ഏൽപ്പിച്ചവരാണ്........
നബിമാർ ✅
സിദ്ധീക്കുകൾ
ശുഹദാക്കൾ
സ്വാലിഹുകൾ
പ്രവാചകന്മാർ പഠിപ്പിച്ച എല്ലാ കാര്യങ്ങളും പൂർണ്ണമായി സത്യപ്പെടുത്തി വാക്കിലും പ്രവർത്തിയിലും ചിന്തയിലും അല്ലാഹുവിന്റെ വഴിയിൽ ഉറച്ചു നിന്നവരാണ്.........
നബിമാർ
സിദ്ധീക്കുകൾ ✅
ശുഹദാക്കൾ
സ്വാലിഹുകൾ
അല്ലാഹുവിന്റെ കലാമാണ്
ഖുർആൻ ✅
നബിചര്യ
സഹാബത്തിന്റെ പ്രസ്താവന
ഖിയാസ്
ഖുർആനിന്റെ വിശദീകരണമാണ്
തൗറാത്ത്
നബിചര്യ ✅
സഹാബത്തിന്റെ പ്രസ്താവന
ഖിയാസ്
تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابٌ اللَّهِ........
وَسُنَّةُ رَسُولِهِ ✅
حَبِيبُ رَسُولُ اللّٰه
مُحَمَّدُ رَّسُولُ اللّٰهِ
قُرْآنٌ وَسُنّةٌ
നബി തങ്ങൾ പറഞ്ഞു രണ്ടുകാര്യങ്ങൾ നിങ്ങൾക്കിടയിൽ ബാക്കിവെച്ചാണ് ഞാൻ പോകുന്നത് അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴയ്ക്കുകയില്ല. അതിൽ ഒന്നായി നബി തങ്ങൾ പറഞ്ഞത് അല്ലാഹുവിന്റെ കിതാബാണ്( ഖുർആൻ ) മറ്റൊന്ന് ഏതാണ്.
തൗറാത്ത്
നബിചര്യ ✅
സഹാബത്തിന്റെ പ്രസ്താവന
ഖിയാസ്
നബിയിൽ നിന്ന് ദീൻ പഠിച്ചവർ
സഹാബികൾ ✅
താബിഉകൾ
പിൻഗാമികൾ
പിൻകാല മുഅ്മിനുകൾ
ഇസ്ലാമിലെ നാല് മദ്ഹബുകൾ ഉണ്ട് അതിൽ നമ്മുടെ മദ്ഹബ് തിരഞ്ഞെടുക്കാം.
ഹനഫി
മാലിക്കി
ഷാഫിഈ ✅
ഹമ്പലി
വിശ്വാസപരമായി എത്ര ത്വരീഖത്തുകൾ ഉണ്ട്
2✅
5
6
1
കർമ്മ ശാസ്ത്രത്തിലെ നാലിലൊരു മദ്ഹബും വിശ്വാസപരമായുള്ള രണ്ടിലൊരു തൊരീക്കത്തും പിൻ പറ്റുന്നവർക്ക് ആര് ?
اَهْلُ السُّنَّةِ وَالْجَمَاعَة ✅
اَهْلُ الْبِدَعِ وَالضَّلاَلَة
اَشْعَرِي طَرِيقَة
مَاتُرِيدِي طَرِيقَة
സത്യവിശ്വാസത്തിനുവേണ്ടി ജീവൻ സമർപ്പിച്ചവരാണ്
നബിമാർ
സിദ്ധീക്കുകൾ
ശുഹദാക്കൾ ✅
സ്വാലിഹുകൾ
കളങ്കമില്ലാത്ത ഹൃദയവും നന്മകൾ നിറഞ്ഞ പ്രവർത്തനവുമായി ജീവിച്ചവരാണ്......
നബിമാർ
സിദ്ധീക്കുകൾ
ശുഹദാക്കൾ
സ്വാലിഹുകൾ✅
സിറാത്തുൽ മുസ്തഖീം ജനങ്ങളെ പഠിപ്പിക്കാൻ രൂപീകരിച്ച സംഘടന
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഅ് ✅
ഇലക്ഷൻ കമ്മീഷൻ
സലഫി പാർട്ടി
മുജാഹിദ് പാർട്ടി
അല്ലാഹുവിനെ അറിയാൻ എന്തുവേണം
ഈ പ്രപഞ്ചത്തിലേക്ക് നോക്കാം ✅
ആരാധന നിർവഹിക്കാം
തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാം
ആദ്യം അല്ലാഹുവിനെ അറിയണം
കേരളത്തിൽ ഇസ്ലാം എത്തിയത് ആറിലൂടെയാണ്
നബിമാർ
സഹാബികൾ ✅
ശുഹദാക്കൾ
മലക്കുകൾ