Pothu pareeksha class 7 Fiqh question quiz Burhan

Madrasa Guide
Pothu pareeksha class 7 Fiqh by quiz Burhan

Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:

ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷയുമായി ബന്ധപ്പെട്ട കുറച്ചു മോഡൽ ചോദ്യങ്ങൾ താഴെ കൊടുക്കുന്നു അവ വായിച്ചു മനസ്സിലാക്കി അതിന്റെ ഉത്തരം കണ്ടെത്തി പഠിക്കാം.

 1.കിണറിലെ കുറഞ്ഞ വെള്ളം മലിനമായാൽ എന്താണ് ചെയ്യേണ്ടത്

  കിണറിലേക്ക് വെള്ളം ഒഴിച്ച് രണ്ടു ഖുല്ലത്ത് തികക്കുക✅
 

2. താഴെപ്പറയുന്നവയിൽ നിന്ന് ത്വാഹിറായത് തിരഞ്ഞെടുക്കാം 

 നായ പന്നി അല്ലാത്തവയുടെ മനിയ്യ്✅
 

3. ലഹരി ദ്രാവകങ്ങൾ ശുദ്ധിയാകുന്നത് എങ്ങനെ 

  സ്വയം ശുദ്ധിയാവൽ കൊണ്ട് ✅ 


4. നായ പന്നി അവയിൽ നിന്ന് ജന്മം കൊണ്ടത് എന്നിവ അല്ലാത്ത ശവത്തിന്റെ ശുദ്ധിയാകുന്നത് എങ്ങനെ?

 
ഊറക്കിടൽ കൊണ്ട്✅


 5. സക്കാത്ത് എത്രവിധം ആകുന്നു 

2 ✅


6. സക്കാത്ത് നിർബന്ധമാക്കപ്പെട്ട വർഷം

 ഹിജ്റ രണ്ടാം വർഷം ✅
 
7. ഇസ്ലാമിന്റെ മൂന്നാമത്തെ ഫർള് ഏതാകുന്നു.

 സക്കാത്ത് ✅  


8. സക്കാത്ത് നൽകാനുള്ള അജ്ഞങ്ങൾ നിരവധി തവണ പറഞ്ഞത് ആര് ?

 ഖുർആൻ ✅
 

 9. സ്വതന്ത്രനായ എല്ലാം മുസ്ലിമിനും സക്കാത്ത്........

 വാജിബാണ് ✅
 
10. മുകല്ലാഫ് അല്ലാത്തവരുടെ സക്കാത്ത് അവരുടെ സമ്പത്തിൽ നിന്ന് നൽകേണ്ടത് ആരാണ് ?

 രക്ഷിതാവ് ✅
 
11. സക്കാത്തിൽ സ്വർണ്ണത്തിന്റെ കണക്ക് എത്ര?

85 ഗ്രാം ✅

12. സക്കാത്തിൽ വെള്ളിയുടെ കണക്ക് എത്ര?
 
595 ഗ്രാം ✅

13. ധാന്യങ്ങളുടെയും കാരക്ക മുന്തിരി എന്നിവയുടെയും കണക്ക് എത്ര

14. സക്കാത്തിൽ സ്വർണ്ണത്തിന്റെ കണക്ക് എത്ര?


960 ലിറ്റർ ✅


15. താഴെപ്പറയുന്നവയിൽ നിന്ന് സക്കാത്ത് കൊടുക്കേണ്ടതില്ലാത്തത് തിരഞ്ഞെടുക്കാം.

 ഉപയോഗിക്കുന്ന ആഭരണങ്ങൾ✅
 

16. ബേക്കൽ അനുവദനീയമായ ആഭരണങ്ങളിൽ സക്കാത്ത്......

 വാജിബില്ല.✅
 

17. കച്ചവട ചരക്കുകളുടെ വില കൊല്ലാസനത്തിൽ കണക്ക് പൂർത്തിയായതാണെങ്കിൽ വിലയുടെ എത്ര എത്ര ശതമാനം സക്കാത്തായി നൽകണം ?

 രണ്ടര ശതമാനം ✅
 

 18. നെല്ല് പോലെയുള്ളവ നനച്ചുണ്ടാക്കിയതാണെങ്കിൽ എത്ര കൊടുക്കണം.

 
 20 ൽ 1✅
  
19. ഒട്ടകത്തിന്റെ ചുരുങ്ങിയ കണക്ക് എത്ര

5 ✅


 20. 5 ഒട്ടകം ഉണ്ടെങ്കിൽ സക്കാത്തായി എന്തു കൊടുക്കണം ?

 ഒരു ആട് ✅


 21. സക്കാത്തിൽ പശുവിന്റെ കുറഞ്ഞ കണക്ക് എത്ര

30✅

 22. 30 പശു ഉണ്ടെങ്കിൽ സക്കാത്തായി എന്താണ് കൊടുക്കേണ്ടത് ?

 ഒരു വയസ്സായ പശുക്കുട്ടി✅


23. സക്കാത്തിൽ ആടിന്റെ കുറഞ്ഞ കണക്ക് എത്ര

40 ✅

24. 40 ആട് ഉണ്ടെങ്കിൽ സക്കാത്തായി എന്താണ് കൊടുക്കേണ്ടത് ?

✅ ഒരു ആട്

Post a Comment