Akhlaq Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
രണ്ടാം ക്ലാസിലെ അഖ്ലാഖ് പാഠം ഒന്നിൽ നമ്മൾ പഠിക്കുന്നത് കുട്ടികളിൽ വരുത്തിയെടുക്കേണ്ട സ്വഭാവ ശീലങ്ങളെ കുറിച്ചാണ്.
അതിനായിട്ട് നമുക്ക് ഒരു ചെറിയ ഒരു കഥ പാടത്തിലൂടെ പറയുന്നുണ്ട്.അതുവഴി കുട്ടികൾ വലിയവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും അവർക്ക് എങ്ങനെയാണ് പഠിപ്പിച്ചു കൊടുക്കേണ്ടതെന്നും ഈ പാഠഭാഗത്ത് കൃത്യമായി പറയുന്നുണ്ട്.
സലാം പറയേണ്ട രൂപവും ആര് ആരോടെല്ലാം പറയണമെന്നും കൃത്യമായി പറയുന്നുണ്ട്. ഇത്തരം ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന് ഉദ്ദേശമാണ്.
നാം നമ്മുടെ ഉപ്പയെയും ഉമ്മയെയും ഉസ്താദുമാരെയും കാണുമ്പോൾ എഴുന്നേറ്റ് നിൽക്കണം. വലിയവരെ ബഹുമാനിക്കണം ചെറിയവരെ സ്നേഹിക്കണം മുതിർന്നവരെ അനുസരിക്കണം. ഇതുപോലുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിനു പുറമേ അവരുടെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കുക എന്ന് ഉദ്ദേശം കൂടെ ഇതിന്റെ പിന്നിലുണ്ട്.