Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
أَفَلَا يَنْظُرُونَ إِلَى الإِبْلِ كَيْفَ خُلِقَتْ
ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലയോ, എങ്ങനെയാണ് അതിനെ സൃഷ്ട്‌ടി ക്കപ്പെട്ടത്.
وَإِلَى السَّمَاءِ كَيْفَ رُفِعَتْ
ആകാശത്തിലേക്ക് നോക്കുന്നില്ലയോ, എങ്ങനെയാണ് അതിനെ ഉയർത്തപ്പെ ട്ടത്.
وَإِلَى الْجِبَالِ كَيْفَ نُصِبَتْ
പർവ്വതങ്ങളിലേക്ക് നോക്കുന്നില്ലയോ, എങ്ങനെയാണ് അതിനെ നാട്ടപ്പെ ട്ടത്.
وَإِلَى الْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്ക് നോക്കുന്നില്ലയോ, എങ്ങനെയാണ് അതിനെ പരത്തപ്പെട്ടത്.
نَرَى فِي هَذِهِ الْآيَاتِ: خُلِقَتْ، رُفِعَتْ، نُصِبَتْ، سُطِحَتْ
فِعْل خُلِقَتْ، رُفِعَتْ ، نُصِبَتْ ، سُطِحَتْ.
എന്നീ പ്രവർത്തികൾ നാം കാണുന്നു.
وَهَذِهِ الْأَفْعَالُ لَمْ يُذْكَرُ مَعَهَا فَاعِلُهَا
ഇവയോടൊപ്പം ഇവയുടെ കളെ (കർത്താവ്) പറയപ്പെട്ടിട്ടില്ല.
الْفِعْلُ نَوْعَانِ مَعْرُوفٌ وَمَجْهُولٌ
مَعْرُوفٌ، وَمَجْهُولٌ
ഫിഅ്ലുകൾ രണ്ട് ഇനമാണ് മഅ്റൂഫ്, മജ്ഹൂല്
إِذَا ذُكِرَ مَعَ الْفِعْلِ فَاعِلُهُ يُسَمَّى مَعْرُوفًا
ഒരു പ്രവർത്തിയോടൊപ്പം അതിന്റെ പ്രവർത്തകനെ പറയപ്പെട്ട അതിന് മഅ്റൂഫ് എന്ന് പേര് പറയപ്പെടും.
وَإِلا يُسَمَّى مَجْهُولاً
അല്ലെങ്കിൽ മജ്ഹൂല് എന്നു പറയപ്പെടും. (കർത്താവ് അറിയപ്പെടാത്തത്)
وَإِذَا كَانَ الْفِعْلُ مَجْهُولاً
يُقَامُ مَفْعُولُ بِهِ مَرْفُوعًا مَقَامَ الْفَاعِلِ
ഒരു പ്രവർത്തി മജ്ഹൂല് ആയാൽ (مَفْعُولُ بِهِ) ളമ്മ് ചെയ്യപ്പെട്ട നിലക്കും പ്രവർത്തകന്റെ സ്ഥാനത്ത് നിൽക്കും.
ഉദാഹരണം
نَجْعَلُ الْأَفْعَالَ الْآتِيَةِ مَجْهُولاً
എൻ്റെ പിതാവ് ഖുർആൻ ഓതി
فَرَأَ أَبِي قُرْآنًا
ഖുർആനിനെ ഓതപ്പെട്ടു
قُرِءَ الْقُرْآنُ
പശു എൻ്റെ സഹോദരൻ്റെ കൃഷി തിന്നു
أَكَلَتْ بَقَرَةٌ زَرْعَ أَخِي
എന്റെ സഹോദരൻ്റെ കൃഷിയെ ഭക്ഷിക്കപ്പെട്ടു.
أَُكِلَ زَرْعُ أَخِي
അല്ലാഹു നോമ്പിനെ നിർബന്ധമാക്കി
فَرَضَ اللَّهُ الصَّوْمَ
നോമ്പിനെ നിർബന്ധമാക്കപ്പെട്ടു
فُرِضَ الصَّوْمُ
يَحُجُّ النَّاسُ بَيْتَ اللَّهِ
ജനങ്ങൾ അല്ലാഹുവിൻ്റെ വീടിനെ ഉദ്ദേശിക്കുന്നു (ഹജ്ജ് ചെയ്യുന്നു) അല്ലാഹുവിൻ്റെ വീടിനെ ഉദ്ദേശിക്കപ്പെടും.
يُحَجُّ بَيْتُ اللَّهِ