Samastha Pothu pareeksha Class 7 Fiqh Chapter 2 Quiz By Madrasa Guide
Madrasa Guide
Fiqh Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
••••••••••••••••••••••••••••••••••••••••••
തയമ്മും ബാത്തിലാകുന്നകാര്യങ്ങൾ:-
1 - വുളൂഅ് മുറിയുന്ന കാര്യങ്ങൾ ഉണ്ടായാൽ
2- മുർത്തദ്ദാവൽ
3 - വെള്ളം കിട്ടാതതിന്ന് തയമ്മും ചെയ്തവ ന്ന് വെള്ളം ലഭിക്കൽ കൊണ്ട്
••••••••••••••••••••••••••••••••••••••••••
قَالَ وَجُعِلَتْ لَنَا الْأَرْضُ كُلُّهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ
الْمَاءُ
ഭൂമി മുഴുവനും നമുക്ക് നിസ്ക്‌കരിക്കാൻ പറ്റിയ സ്ഥലമാക്കപ്പെട്ടു വെള്ളം ലഭിച്ചില്ലങ്കിൽ അതിലെ മണ്ണ് നമുക്ക് ശുദ്ധിയാക്കാൻ പറ്റിയതാക്കി.
••••••••••••••••••••••••••••••••••••••••••
ചില നിബന്ധനകളോടു കൂടി മുഖത്തിലേക്കും രണ്ട് കൈകളിലേക്കും മണ്ണ് ചേർക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.
••••••••••••••••••••••••••••••••••••••••••
തയമ്മമുന്റെ ശർത്തുകൾ
1- പൊടി മണ്ണാവുക
2- തയമ്മും ചെയ്യുന്നതിന്റെ മുമ്പ് ശരീരത്തിലെ നജസ് നീക്കുക
3- വെള്ളം ഉപയോഗിക്കാൻ കഴിവില്ലാതിരിക്കൽ
4-സമയം ആയതിന്ന് ശേഷം തയമ്മും ചെയ്യുക.
••••••••••••••••••••••••••••••••••••••••••
തയമ്മമുന്റെ ഫർളുകൾ :-
1- നിയ്യത്ത്
2- മണ്ണ് അടിച്ചെടുക്കൽ
3 - മുഖം തടവൽ
4-രണ്ട് കൈ മുട്ട് ഉൾപ്പെടെ തടവൽ
5 - തർത്തീബ്
6- രണ്ട് അടി കൊണ്ടായിരിക്കൽ
••••••••••••••••••••••••••••••••••••••••••
നിയ്യത്ത് :-
നിസ്കാരം, അല്ലങ്കിൽ അതുപോലെ ഉള്ളവ ഹലാലാക്കാൻ ഞാൻ തയമ്മും ചെയ്യുന്നു
ഫർള് നിസ്ക്കാരത്തെ ഹലാലാക്കാൻ എന്ന് കരുതിയാൽ ഒരു ഫർള് നിസ്ക്‌കാരവും, ജനാസ നിസ്കകാരവും സുന്നത്ത് നിസ്‌കരവും എത്രയും ആവാം
നിസ്ക്കാരത്തെ ഹലാലാക്കാൻ എന്നോ സുന്നത്ത് നിസ്ക്‌കാരത്തെ ഹലാലാക്കാൻ എന്നോ കരുതിയാൽ ഫർള് നിസ്കരിക്കാൻ പറ്റില്ല.
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.