Madrasa Class 6 Lisan Chapter 1 Model Quiz

quiz burhan

ക്ലാസ്സ്‌ 6 ലിസാൻ ക്വിസ്

Please fill the above data!
Point : 0

Name : burhan

Enter Your Roll No : 1

Total Questions:

Correct: | Wrong:

Attempt: | Percentage:



ആറാം ക്ലാസ് ലിസാൻ പാഠം ഒന്നിലെ പാഠവുമായി ബന്ധപ്പെട്ട അർത്ഥങ്ങളാണ് താഴെ കൊടുക്കുന്നത്. ഈ പാഠവുമായി ബന്ധപ്പെട്ട മറ്റൊരു quiz മുകളിലുള്ളത് 

بَعْدَ صَلَاةِ الصُّبْحِ وَتِلَاوَةِ الْقُرْآنِ اِشْتَغَلَ الْوَالِدُ بِقِرَاءَةِ الجريدة.وَقَرَأُ الْعَنَاوِينَ الْمُهِمَّةَ فَقَرَأُ.قُتِلَ السَّارِقُ خِلَالَ السَّرِقَةِ.ضُرِبَ الرَّجُلُ فِي ظُلْمَةِ اللَّيْلِ.سُرِقَ الذَّهَبُ مِنَ الْمُجَوْهَرَةِ

സുബ്ഹി നിസ്ക്കാരത്തിനും, ഖുർആൻ പാരായണത്തിനും ശേഷം പിതാവ് പത്ര വായനയിൽ മുഴുകി.പ്രതാനപ്പെട്ട തല കെട്ടുകൾ അദ്ദേഹം വായിച്ചു.മോഷണത്തിനിടയിൽ കള്ളൻ കൊല്ലപ്പെട്ടു.
രാത്രിയുടെ ഇരുട്ടിൽ ഒരാൾ അടിക്കപ്പെട്ടു.ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിക്കപ്പെട്ടു.

 മഅ്റൂഫിന്റെ ഉദാഹരണങ്ങൾ 

قَتَلَ الْوَلَدُ فَأَرًا

കുട്ടി എലിയെ കൊന്നു.

قَرَأَ الطَّالِبُ الدَّرْسَ

വിദ്യാർത്ഥി പാഠം വായിച്ചു

ضَرَبَ الرَّجُلُ قِطًا

പുരുഷൻ പൂച്ചയെ അടിച്ചു

سَرَقَ اللِّصُّ الذَّهَبَ

കള്ളൻ സ്വർണ്ണം മോഷ്ടിച്ചു.


  മുകളിൽ കൊടുത്ത വരിയുടെ ഫജ്ഹൂര്‍ താഴെ കൊടുക്കുന്നു.


قُرِئَ الدَّرْسُ
 പാഠം വായിക്കപ്പെട്ടു

قُتِلَ الْفَأَرُ 

എലി കൊല്ലപ്പെട്ടു

ضُرِبَ اللِّصُّ

 പൂച്ച അടിക്കപ്പെട്ടു

سُرِقَ الذَّهَبُ

 സ്വർണ്ണം മോഷ്ടിക്കപ്പെട്ടു

2 comments

  1. muhammed basheer
    muhammed basheer
    9&
  2. muhammed basheer
    muhammed basheer
    9, 10 എന്നീ ചോദ്യങ്ങളിൽ ചെറിയ തെറ്റുണ്ട്