Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
മൂന്നാം ക്ലാസിലെ അഖ്ലാഖ് പാഠ ബുക്കിൽ നിന്നും പാഠം ഒന്നിൽ നിന്നുമുള്ള കാര്യങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത് വൃത്തിയെ പറ്റിയാണ് ഈ പാടത്തിലൂടെ നമ്മൾ പഠിക്കുന്നത്. വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും. ഒരു മനോഹരമായ പ്രഭാതം മദ്രസയിൽ ബെല്ലടിച്ചു കുട്ടികളെല്ലാം നിശബ്ദരായി തെളിഞ്ഞ പുഞ്ചിരിയുമായി സലാം പറഞ്ഞു ക്ലാസ്സിൽ കയറിയ ഉസ്താദിന്റെ ശ്രദ്ധ സ്വാദിഖ് മോനിൽ പതിച്ചു. നല്ല വൃത്തിയുള്ള വെള്ള വസ്ത്രം തിരിച്ചു തൊപ്പിയിട്ടു വന്നിരിക്കുന്നു സ്വാദിക്കുമോൻ അവന്റെ പുസ്തകങ്ങളെല്ലാം മനോഹരമായി പുതുക്കി വച്ചിരിക്കുന്നു വൃത്തിയുള്ള ബാഗ് അവനെ നോക്കി ഉസ്താദ് സന്തോഷത്തോടെ എല്ലാവരോടുമായി പറഞ്ഞു സ്വാദിഖ് മോനെ നോക്കൂ ക്ലാസിൽ വന്നിരിക്കുന്നത്. ശേഷം ഉസ്താദ് ഒരു പാട്ടവും പാടി.
ആരോഗ്യത്തിന് വേണം വൃത്തി,
ആനന്ദത്തിന് വേണം വൃത്തി, ദേഹം മുഴുവൻ വേണം വൃത്തി, വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി,
റോട്ടിലും നാട്ടിലും വേണം വൃത്തി
ഈമാനിന്റെ പാതിയും വൃത്തി
പാടിക്കഴിഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു ആളുകൾ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുക കുട്ടികൾ പറഞ്ഞു വൃത്തിയുള്ള വരെ
ഉസ്താദ് അല്ലാഹുവും വൃത്തിയുള്ള വരെയാണ് ഇഷ്ടപ്പെടുക. കാരണം അവന് അവൻ പരിശുദ്ധനാണ്. ഇത് കേട്ട കുട്ടികൾ കൂട്ടത്തോടെ വിളിച്ചു പറഞ്ഞു. ഇനിമുതൽ ഞങ്ങളെല്ലാവരും വൃത്തിയില്ലേ നടക്കൂ അപ്പോൾ അല്ലാഹു ജനങ്ങളെയും ഇഷ്ടപ്പെടില്ലേ. ഉസ്താദ് വളരെ സന്തോഷത്തോടെ പറഞ്ഞു, തീർച്ചയായും അപ്പോൾ നിങ്ങൾ തന്നെയാകും നല്ല കുട്ടികൾ വൃത്തിയുള്ള മക്കൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ