അഖ്ലാഖ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
മൂന്നാം ക്ലാസിലെ അഖ്ലാഖിലെ രണ്ടാമത്തെ പാഠത്തിൽ വെറുതെ കുറിച്ചാണ് നമ്മൾ പഠിക്കുന്നത്. രണ്ടാമത്തെ പാഠത്തിലെ വൃത്തിയെ കുറിച്ചുള്ള കുറച്ച് നമ്മൾ പഠിച്ചല്ലോ അതുമായി ബന്ധപ്പെട്ട കുറച്ച് മോഡൽ ക്വിസ്സുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്
റാഷിദിന്റെ മാതൃക റാഷിദ് മോൻ ക്ലാസിൽ എത്തി തൊട്ടടുത്തിരിക്കുന്ന അമീൻ അവന്റെ മുഖത്തേക്ക് നോക്കി റാഷിദ് പറഞ്ഞു ഉസ്താദ് അവൻ മുഖം വൃത്തിയായി കഴുകിയിട്ടില്ല ഉസ്താദ് അവനോട് പതുക്കെ ചോദിച്ചു കഴിഞ്ഞ ദിവസം വൃത്തിയെപ്പറ്റി പഠിച്ചത് മുൻ മറന്നുപോയോ
സ്നേഹത്തോടെ ഉസ്താദ് അമീനിനെ മുഖം കഴുകാൻ പുറത്തേക്ക് അയച്ചു അവൻ വന്നപ്പോൾ ഉസ്താദ് എല്ലാവരോടുമായി പറഞ്ഞു കുട്ടികളെ നാം അറിവ് പഠിക്കുന്നത് അതുപോലെ ചെയ്യാനാണ് പഠിച്ചതനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇൽമ് നാഫിയാകുന്നത്. ഉപകാരപ്പെടാത്ത അറിവിനെ തൊട്ട് നബി തങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കാറുണ്ടായിരുന്നു പെട്ടെന്ന് റാഷിദ് മോൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു ഉസ്താദ് ഞാൻ ഇന്ന് വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ഉമ്മയോട് സലാം പറഞ്ഞിരുന്നു.
ഉസ്താദ് ചിരിച്ചുകൊണ്ട് പറഞ്ഞു നല്ല കുട്ടി ഇങ്ങനെയാണ് പഠിച്ചതനുസരിച്ച് പ്രവർത്തിക്കൽ അവർക്കാണ് ദുനിയാവിലും ആഖിറത്തിലും വിജയം ലഭിക്കുക.