പ്രപഞ്ച പരിത്യാഗം.
നീ പരിത്യാഗി ആവുക അത് നിന്റെ ഹൃദയത്തിൽ സമ്പത്തിനോട് ബന്ധമില്ലാതിരിക്കലാണ് അല്ലാതെ സമ്പത്ത് ഇല്ലാതാവുക എന്നല്ല എന്നാൽ നീ ബുദ്ധിമാനാവുന്നതാണ്. ഇമാം അഹ്മദ് ബിൻ ഹമ്പൽ അല്ലാഹു പറയുന്നു : പരിത്യാഗം മൂന്നു വിധമാണ്. ഒന്ന് നിഷിദ്ധമായവ ഉപയോഗിക്കലാണ്. ഇത് സാധാരണക്കാരുടെ പരിത്യാഗമാണ്. രണ്ട് അനുവദനീയമായതിൽ ആവശ്യമില്ലാത്തതിനെ ഉപേക്ഷിക്കലാണ്. ഇത് പ്രത്യേകക്കാരുടെ പ്രത്യേകമാണ്.
മൂന്ന് അല്ലാഹുവിനെ തൊട്ട് അടിമ ജോലി ആകുന്നവയെ ഉപേക്ഷിക്കലാണ്. ഇത് അനുഭവ ജ്ഞാനികളുടെ പരിത്യാഗമാണ്. സുഫിയാന് സൗരി പറയുന്നു : പരിത്യാഗം എന്നാൽ ഭൗതിക ചിന്തയെ ചുരുക്കലാണ്. അല്ലാതെ പരുക്കൻ ഭക്ഷണം കഴിക്കലും കരിമ്പടം ധരിക്കലും അല്ല.
DUROOS Quiz
Please fill the above data!
Points : 0