Madrasa Class 8 Lisan Chapter 2 Part 1 Quiz By Madrasa Guide

Madrasa Guide
Quiz burhan

Lisan Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


പാഠഭാഗം:

നബി(സ)യുടെ പരിശുദ്ധ ഖബർ സന്ദർശിക്കുന്നതിനു വേണ്ടി മുഹമ്മദും ഹമീദും മദീനാ ശരീഫിലേക്ക് പോയി. 

അങ്ങിനെ അവർ സിയാറത്ത് നടത്തുകയും ശേഷം അവിടെ ഇരുന്ന് ഖുർആൻ ഓതുകയും പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്‌തു. 


ശേഷം അവർ രണ്ട് പേരും അവിടെ നിന്നിറങ്ങി ജന്നത്തുൽ ബഖീഇലേക്ക് പോയി. 


അതിനു ശേഷം അവർ വീട്ടിലേക്ക് മടങ്ങി. 


വീട്ടിൽ അവർ രണ്ട് പേരുടെയും മാതാവും മുഹമ്മദിന്റെ ഭാര്യ ഫാത്തിമയുമുണ്ടായിരുന്നു. 


ഫാത്തിമ വീടിൻ്റെ വാതിൽ തുറക്കുകയും അവർ രണ്ട്പേരും വീട്ടിൽ പ്രവേശിക്കുകയും ചെയ്തു. 


ശേഷം ഫാത്തിമയും മാതാവും ലഘുഭക്ഷണമുണ്ടാക്കുകയും അവരെല്ലാം ഭക്ഷിക്കുകയും ചെയ്തു. 


ശേഷം ഫാത്തിമയുടെ സഹോദരി അനീസ അവളുടെ കൂട്ടുകാരിക്കൊപ്പം വന്നു. 


അവരെല്ലാവരും സ്വീകരണ മുറിയിലിരിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തു‌.

Post a Comment