Pothu pareeksha Class 5 Lisan Chapter 2 Quiz part -2 By Madrasa Guide Quiz Burhan
Madrasa Guide
Lisan part-2 Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഫജ്റിന്ന് മുമ്പ് നേരത്തെ തന്നെ ഉറക്കിൽ നിന്നും ജുനൈദ് ഉണർന്നു.എന്നിട്ട് അവൻ പറഞ്ഞു: മരണത്തിൽ നിന്നും (ഉറക്കം) എന്നെ ജീവിപ്പിച്ച (ഉണർത്തിയ ) അല്ലാഹുവിനാണ് സർവ്വസ്തുതിയും, അവനിലേക്ക് തന്നെയാണ് മടക്കവും.അൽപ സമയം വിരിപ്പിൽ ഇരുന്നു, ശേഷം അവൻ എഴുന്നേറ്റു.ശേഷം ഇടതുകാൽ മുന്തിച്ച് കൊണ്ട് അവൻ ടോയിലറിൽ പ്രവേശിച്ചു.അവൻ പറയുന്നുണ്ടായിരുന്നു: അല്ലാഹുവിൻ്റെ നാമം കൊണ്ട് ഞാൻ പ്രവേശിക്കുന്നു, അല്ലാഹുവേ..... പെൺ വിശാചിൽ നിന്നും ആൺ പിശാചിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു.അവൻ അവന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചു.ടോയ്ലറ്റിൽ നിന്നും പുറത്ത് വരുമ്പോൾ അവൻ വലതുകാൽ മുന്തിച്ചു.നാലാം ക്ലാസിൽ അവൻ പഠിച്ച ദിക്റുകൾ കൊണ്ട് അവൻ അല്ലാഹുവിനെ സമരിക്കുന്നുണ്ടായിരുന്നു.
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.