pothu pareeksha class 7 thareekh chapter 3 quiz by madrasa guide- quiz burhan

Madrasa Guide
madrasa guide quiz burhan

THAREEQ Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



പ്രസിദ്ധരായ 10 ഖാരിഉകൾ ഖുർആൻ പാരായണ രീതി മുസ്‌ലിം ലോകത്തിന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത പ്രസിദ്ധരായ പത്ത് ഖാരിഉകളാണ് അൽ ഖുർറാഉൽ അഷ്റതു എന്നാണ് പറയുന്നത്.


1 نَافِعُ الْمَدَنِي (ر)
2 عَبْدُ اللَّهِ بْنُ كَثِيرِ الْمَكَّيَ (ر)
3 أَبُو عَمْرٍونِ الْبَصَرِي (ر)
4 عَبْدُ اللَّهِ بْنُ عَامِرِ الشَّامِي (ر)
5 عَاصِمُ الْكُوفِي (ر)
6. حَمْزَةُ الْكُوفِي (ر)
7. الْكِسَائِيُّ الْكُوفِي (ر)
8. أَبُو جَعْفَرٍ الْمَدَنِي (ر)
9. يَعْقُوبُ الحَضَرَمِي (ر)
10. خَلَفُ الْكُوفِي (ر)
 ബഹുമാനികളായ ഇവരുടെ അതിനോട് യോജിക്കാത്ത വിധം ഖുർആൻ പാരായണം പാടില്ല.

 ഉസ്മാൻ റളിയള്ളാഹു അന്ഹു കൂഫയിലേക്ക് കൊടുത്ത മുസ്ഹഫിന്റെ കൂടെ അതിന് നന്നായി അറിയുന്ന അബൂ അബ്ദുൽ റഹ്മാനിസ്സലമീ (റ) വിനെ പറഞ്ഞയച്ചിരുന്നു. അവർ ആസിമുൽ കൂഫി എന്നവർക്ക് പഠിപ്പിച്ചു. അവർ ഹഫ്സുബ്നു സുലൈമാൻ കൂഫി എന്നിവർക്ക് പഠിപ്പിച്ചു അവർ മുഖേനയാണ് നമുക്ക് ലഭിച്ചത്.

Post a Comment