Padavarshikam2024-25 class 5 fiqh onlin model exam
Madrasa Guide
വാജിബ്
ഹറാം
കറാഹത്ത്
വാജിബ്
1 : കാരണമില്ലാതെ ഖളാഅ് ആയ നിസ്കാരം ഉടനെതന്നെ വീട്ടുന്നതിന്റെ വിധി?
2 : ചെയ്താൽ ശിക്ഷയുള്ളതും ഒഴിവാക്കിയാൽ കൂലി ഉള്ളതും
3 : നിസ്കാരത്തിൽ തല തുറന്നിടാൻ
4 : ചെയ്താൽ പ്രതിഫലവും ഒഴിവാക്കിയാൽ ശിക്ഷയും ഉള്ളത്
5
10
5
2
5 : പരിശുദ്ധ ദീനിന്റെ വിധികൾ എത്ര?
6 : നിസ്കരിക്കാത്തതിന്റെ പേരിൽ കുട്ടികളെ അടിക്കണം എത്ര വയസ്സായാൽ
7 : പരിശുദ്ധ ദീനിന്റെ വിധികൾ എത്ര?
8 : ഹലാലിന് മറ്റു പേരുകൾ എത്ര ?
جَائِز
حَرَام
مُبَاحْ
الْأَحْكَامُ الشَّرْعِيَّةُ
9 : ചെയ്താലും ഇല്ലെങ്കിലും ശിക്ഷയും കൂലിയും ഇല്ലാത്തത്.
10 : മദ്യപാനത്തിന്റെ വിധി ?
11 : ഹലാലിന്റെ മറ്റൊരു പേര്?
12 : പരിശുദ്ധ ദീനിന്റെ വിധികൾക്കാണ്....
ത്വഹൂർ
ത്വാഹിർ
മുസ്തഅ്മൽ
മുതനജിസ്
13 : കിണറിയിലെ വെള്ളം താഴെപ്പറയുന്നവയിൽ ഏതിൽ പെടും
14 : ഇളനീർ വെള്ളം
15 : ഫർളായ ശുദ്ധീകരണത്തിൽ ഉപയോഗിച്ച കുറഞ്ഞ വെള്ളത്തിന് പറയുന്ന പേര്
16 : നജിസ് ചേർന്ന് കുറഞ്ഞ വെള്ളത്തിന് പറയുന്ന പേര്
പന്നി
നായ പന്നി എന്നിവയിൽ നിന്ന് ജന്മം കൊണ്ടവ
കഠോരമായത്
മലം
17 : ഏതിനാണ് മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകേണ്ടത്
18 : മുഅല്ലളായ നജസ് താഴെ നിന്ന് തിരഞ്ഞെടുക്കുക.
19 : مُغَلَّظ
20 : മുതവസ്സിതായ നജസ്
മനുഷ്യൻ
21 : ചത്താലും ശുദ്ധിയുള്ളത്
Total Questions: 21
Correct:
സമസ്ത പാദ വാർഷിക പരീക്ഷ 2024 25 അധ്യയനവർഷത്തിൽ ആഗസ്റ്റ് മാസത്തിലാണ് നടത്തപ്പെടുന്നത് എന്ന് അറിയാൻ സാധിച്ചു. സമസ്ത മദ്രസ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ഓരോ ക്ലാസിലെയും ഓരോ വിഷയത്തിൽ നിന്നും എത്ര പാഠങ്ങൾ പരീക്ഷയ്ക്ക് വരും എന്നാണ് മുകളിൽ കാണിച്ചിട്ടുള്ളത്. ഓരോ ക്ലാസിൽ വിഷയങ്ങളിൽ മാറ്റം ഉണ്ടാകും ചില ക്ലാസുകളിൽ നാലു വിഷയം മാത്രമേ ഉണ്ടാകൂ. എന്നാൽ ചില ക്ലാസുകളിൽ ആറ് വിഷയവും അതുപോലെ എട്ടു വിഷയങ്ങളും ഉള്ള ക്ലാസുകൾ ഉണ്ട്. ഓരോ ക്ലാസ്സിന്റെയും പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യവും പേപ്പറുകൾ ആവശ്യമുള്ളവർ Madrasa guide Malayalam എന്ന് യൂട്യൂബ് ചാനൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ധാരാളം മോഡൽ പേപ്പറുകളും മൊബൈൽ ക്വസ്റ്റ്യനുകളും നിങ്ങൾക്ക് കാണാൻ സാധിക്കും. മാത്രമല്ല ഓരോ ക്ലാസിലെ ഓരോ വിഷയത്തിന്റെയും വീഡിയോകളും പ്രത്യേകം റിവേഷൻ നടത്തിയത് നിങ്ങൾക്ക് കാണാം. സമസ്ത മദ്രസ എട്ടുമുതലുള്ള ക്ലാസുകൾ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ ഫിഖ്ഹ് വിഷയത്തിൽ മുൻ കഴിഞ്ഞ പാഠവുമായി ബന്ധപ്പെട്ട അദ്കാറുകൾ , ദുആകൾ തുടങ്ങിയവ നിങ്ങൾക്ക് പരീക്ഷയിൽ വരാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ക്ലാസുകളിലെ ഈ പറഞ്ഞ രണ്ടും പ്രത്യേകം പഠിക്കണം. അതിൽ നിന്ന് ചിലപ്പോൾ ഒരു വരിയോ അല്ലെങ്കിൽ രണ്ടു വരിയോ മാത്രമേ ഉണ്ടാകൂ. പാദവാർഷിക പരീക്ഷയുടെ മോഡൽ പരീക്ഷ എഴുതാൻ താല്പര്യമുള്ളവർ www.madrasa.guide പരീക്ഷ എഴുതാൻ സാധിക്കും.
Quiz Burhan എങ്ങനെ ഉപയോഗിക്കാം.
തികച്ചും സിമ്പിൾ ആയിട്ടാണ് ഈ ക്വിസ്സ് നിർമ്മിച്ചിട്ടുള്ളത്. നിങ്ങൾക്ക് മുകളിലെ ബോക്സിൽ ധാരാളം വാക്കുകളോ അതല്ലെങ്കിൽ ധാരാളം ചിത്രങ്ങളോ കാണാൻ കഴിയും. അതിന് താഴെയുള്ള ബോക്സിൽ ഓരോ ചോദ്യത്തിന്റെ താഴെയും ഒന്നും എഴുതാത്ത ബോക്സും കാണാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഒന്നാമത്തെ ചോദ്യത്തിന് യോജ്യമായ ആൻസർ മുകളിലുള്ള ബോക്സിലുള്ള വാക്കുകളിൽ പെട്ട ഒരു വാക്കാണ്. അത് കണ്ടെത്തി മനസ്സിലാക്കി ഒന്നാമത്തെ ചോദ്യത്തിന്റെ താഴെയുള്ള ബോക്സിലേക്ക് കൊണ്ടിടണം. കൊണ്ടിടാൻ ചെയ്യേണ്ടത് ശരിയായ ആൻസറിൽ അമർത്തി പിടിക്കുക. ശേഷം അത് വലിച്ചുകൊണ്ട് ഒന്നാമത്തെ ചോദ്യത്തിന്റെ താഴെയുള്ള ബോക്സിലേക്ക് ഇടുക. അങ്ങനെ നാല് ചോദ്യങ്ങളും അതിനുശേഷം submit എന്ന എഴുത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങൾ ശരിയായ ഉത്തരം തന്നെയാണോ നൽകിയിട്ടുള്ളത് എന്ന് അവിടെ നിന്നും മനസ്സിലാക്കാൻ കഴിയും. ശരി ഉത്തരമാണ് നൽകിയിട്ടുള്ളതെങ്കിൽ പച്ചനിറത്തിലും തെറ്റുത്തരമാണ് നിങ്ങൾ നൽകിയിട്ടുള്ളതെങ്കിൽ അവിടെ ചുവന്ന നിറത്തിലും ബോക്സ് നിറമാറുന്നതാണ്. അതിനുശേഷം next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇതുപോലെ അടുത്ത നാല് ചോദ്യങ്ങളും വീണ്ടും ആവർത്തിച്ചു വരുന്നതാണ്. എല്ലാ ക്വിസ്സും കഴിഞ്ഞ ശേഷം അവസാനത്തിൽ Submit എന്ന് കാണും അവിടെ അമർത്തിയാൽ നിങ്ങൾ ചെയ്ത ചോദ്യങ്ങൾക്കുള്ള ഉത്തരം എത്ര എണ്ണം ശരിയാണ് എത്രണ്ണം തെറ്റിയെന്ന് കാണും. ഇനി ആവർത്തിച്ച് ചെയ്യണമെങ്കിൽ Try again എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചു വരും.
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.